Fri, Jan 23, 2026
15 C
Dubai
Home Tags CPIM

Tag: CPIM

സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും

കാസർഗോഡ്: സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. സമ്മേളന നടപടിക്രമങ്ങൾ ഇന്ന്‌ രാത്രി പൂർത്തീകരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സിപിഐഎം സമ്മേളനങ്ങൾ വെട്ടി ചുരുക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. സമ്മേളനം രണ്ട്...

ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; കോടിയേരി

തിരുവനന്തപുരം: സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കാറ്റഗറി നിശ്‌ചയിക്കുന്നത് സർക്കാറാണെന്നും, അതിൽ സിപിഐഎം അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം സമ്മേളനങ്ങൾ...

മെഗാ തിരുവാതിര; ക്ഷമാപണം നടത്തി സംഘാടക സമിതി

തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായ സാഹചര്യത്തിൽ ക്ഷമചോദിച്ച് സംഘാടകസമിതി. സ്വാഗത സംഘം കൺവീനർ എസ് അജയനാണ് ക്ഷമാപണം നടത്തിയത്. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദം നിലനിൽക്കെ തൃശൂർ ജില്ലാ...

ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക പാര്‍ട്ടികൾ രാജ്യം ഭരിക്കും; ജോസ് കെ മാണി

കോട്ടയം: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്‌മ രാജ്യത്ത് അധികാരത്തിൽ വരുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. ഇടതുപക്ഷത്തിന്റെ കേരള മോഡല്‍...

മെഗാ തിരുവാതിര; 550 പേർക്കെതിരെ കേസ്

തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരയിൽ പങ്കെടുത്ത 550 പേർക്കെതിരെ കേസെടുത്ത് പാറശാല പോലീസ്. ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ്...

വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ സ്‌ഥാനമുണ്ട്; കോടിയേരി ബാലകൃഷ്‌ണൻ

കോഴിക്കോട്: വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ സ്‌ഥാനമുണ്ടെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന വ്‌ളാഡമിര്‍ ലെനിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടിയേരിയയുടെ പ്രസ്‌താവന. പാർട്ടി ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

സിപിഎം കേന്ദ്ര കമ്മിറ്റി; പ്രകാശ് കാരാട്ടിന് കോവിഡ്

ന്യൂഡെൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. ഹൈദരാബാദിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. കാരാട്ടിനെ കൂടാതെ പാർട്ടി നേതാക്കളായ വൃന്ദ കാരാട്ട്,...

യുപി തിരഞ്ഞെടുപ്പ്; സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണയെന്ന് സീതാറാം യെച്ചൂരി

ഹൈദരാബാദ്: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി...
- Advertisement -