Tag: CPIM
പാർട്ടി നടപടി അടഞ്ഞ അധ്യായം; കൂടുതൽ സജീവമാകുമെന്ന് ജി സുധാകരൻ
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്‌ചയുടെ പേരില്‍ സിപിഎം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്‌ഥാന കമ്മിറ്റി അംഗം ജി സുധാകരന്‍. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കുറേക്കൂടി ശക്‌തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു....
നിയമസഭാ തിരഞ്ഞെടുപ്പ്; ജി സുധാകരന് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനം സംബന്ധിച്ച പരാതിയില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് വീഴ്‌ച സംഭവിച്ചെന്ന് സിപിഎം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്‌ഥാന സമിതിയില്‍ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് അവതരിപ്പിച്ചു. ഇടത്...
കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഉടൻ തീരുമാനമെടുക്കും എന്നാണ്...
സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ
ന്യൂഡെൽഹി: കണ്ണൂരിൽ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് വ്യാപനത്തിന് ശേഷം...
മാപ്പ് പറയല്‍ മാത്രമായിരുന്നു സവര്‍ക്കറുടെ പണി; പരിഹസിച്ച് സിപിഐഎം
ന്യൂഡെല്‍ഹി: വിഡി സവര്‍ക്കറെ പ്രകീര്‍ത്തിച്ച് സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ സിപിഐഎം. ആര്‍എസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ വ്യക്‌തിയാണ് സവർക്കറെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി...
ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യം; യെച്ചൂരി
ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയെ പരാജയപ്പെടുത്താനും ഒറ്റപ്പെടുത്താനും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളെ...
സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും
ന്യൂഡെൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പിബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച...
കൊല്ലത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി; രണ്ട് പേരെ തരംതാഴ്‌ത്തി
കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആര്‍ വസന്തന്‍, എന്‍എസ് പ്രസന്നകുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് പാര്‍ട്ടി നടപടി...






































