Fri, Jan 23, 2026
18 C
Dubai
Home Tags CPM State Committee

Tag: CPM State Committee

സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്നും തുടരും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സമിതി ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഎം സംസ്ഥാന സമിതി ഇന്ന് അംഗീകാരം നൽകും. റിപ്പോർട്ടിൽ ഇന്നും ചർച്ച തുടരും. സർക്കാരിന്റെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്. കഴിഞ്ഞ...

വീണ്ടും കോടിയേരി; സംസ്‌ഥാന സെക്രട്ടറിയായി നാളെ ചുമതലയേറ്റേക്കും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്‌ണൻ ഒരു വർഷത്തിന് ശേഷം ആ സ്‌ഥാനത്തേക്ക് മടങ്ങിയെത്തുന്നു. സിപിഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി നാളെ ചുമതലയേൽക്കുമെന്ന് റിപ്പോർട്. 2020 നവംബർ 13നാണ്...

പാർട്ടി നടപടി അടഞ്ഞ അധ്യായം; കൂടുതൽ സജീവമാകുമെന്ന് ജി സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്‌ചയുടെ പേരില്‍ സിപിഎം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് സംസ്‌ഥാന കമ്മിറ്റി അംഗം ജി സുധാകരന്‍. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കുറേക്കൂടി ശക്‌തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു....

കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക്‌ തിരികെ എത്തിയേക്കും

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഉടൻ തീരുമാനമെടുക്കും എന്നാണ്...

കൊല്ലത്ത് സിപിഎമ്മിൽ അച്ചടക്ക നടപടി; രണ്ട് പേരെ തരംതാഴ്‌ത്തി

കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആര്‍ വസന്തന്‍, എന്‍എസ് പ്രസന്നകുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് പാര്‍ട്ടി നടപടി...

എറണാകുളത്ത് സിപിഎമ്മിൽ വീണ്ടും കൂട്ടനടപടി; 12 നേതാക്കളെ സസ്‌പെൻഡ് ചെയ്‌തു

കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട സസ്‌പെൻഷൻ. കഴിഞ്ഞ തവണ താക്കീത് നൽകിയ 12 നേതാക്കളെയും ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻസി മോഹനൻ, മണിശങ്കർ തുടങ്ങിയവർ...

സംസ്‌ഥാന ഭരണം പാർട്ടി നിശ്‌ചയിക്കും; സർക്കാരിന് മാർഗനിർദ്ദേശവുമായി സിപിഎം

തിരുവനന്തപുരം: സംസ്‌ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി സംസ്‌ഥാന കമ്മിറ്റിയാണ് തീരുമാനിക്കുകയെന്ന് സിപിഎം. സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ തയ്യാറാക്കിയ മാർഗനിർദ്ദേശ രേഖയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പാർട്ടി കാഴ്‌ചപ്പാടിന് അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം...

സിപിഎം സംസ്‌ഥാന സമ്മേളനം എറണാകുളത്ത്; ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബറിൽ

തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്‌ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വർഷം ഫെബ്രുവരിയിലാകും സംസ്‌ഥാന സമ്മേളനം നടക്കുക. സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതലും ജില്ലാ സമ്മേളനങ്ങൾ...
- Advertisement -