Mon, Mar 27, 2023
31.2 C
Dubai
Home Tags CPM State Secretary MV Govindan

Tag: CPM State Secretary MV Govindan

സഭയിൽ പ്രതിപക്ഷ കോപ്രായങ്ങൾ; മുഖ്യമന്ത്രിക്കെതിരെ വ്യക്‌തിപരമായ ആക്ഷേപം- എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായങ്ങളെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്‌തിപരമായി ആക്ഷേപിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉപയോഗിച്ചത് ഫ്യൂഡൽ ചട്ടമ്പിയുടെ...

സിപിഐഎം ജനകീയ പ്രതിരോധ ജാഥ; ഇപി ജയരാജൻ ഇന്ന് പങ്കെടുക്കും

തൃശൂർ: വിവാദങ്ങൾക്കിടെ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്ന് പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതു...

‘സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ല’; ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല- എംവി ഗോവിന്ദൻ

കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയത്തിൽ പ്രതികരണയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു ബന്ധം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം...

ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടി; ആദ്യമായി പ്രതികരിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് എംവി ഗോവിന്ദൻ...

ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല; എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, അത് അനുവദിക്കാൻ ആവില്ലെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത്. ഇതിന് വഴങ്ങില്ലെന്ന ശക്‌തമായ താക്കീതാണ്...

‘മാനസിക പ്രശ്‌നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്’; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്നും ആർഎസ്‌എസ്‌ സ്വയം സേവകനായി പ്രവർത്തിക്കരുതെന്നുമാണ് എംവി ഗോവിന്ദന്റെ പ്രതികരണം. കോൺഗ്രസ് ബിജെപി എന്നിവരുടെ...

ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്നോട്ടില്ല; സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പാർട്ടി നിലപാടുകളിലെ കാർക്കശ്യം താനും തുടരുമെന്ന സൂചന നൽകി ഇന്ന് ചുമതലയേറ്റ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി ആസ്‌ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇദ്ദേഹം അതിരൂക്ഷ വിമര്‍ശനമാണ്...
- Advertisement -