Sat, Jan 24, 2026
22 C
Dubai
Home Tags Crime News

Tag: Crime News

കന്നഡ നടൻ വജ്ര സതീഷിന്റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ

ബെംഗളൂരു: കന്നഡ നടനും യൂട്യൂബറുമായ വജ്ര സതീഷിനെ(36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സതീഷിന്റെ ഭാര്യാ സഹോദരൻ സുദർശൻ ഉൾപ്പടെ രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആർആർ നഗർ...

18കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമി (18)യാണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉണ്ണി യുവതിയുടെ...

മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി; പ്രതി പിടിയിൽ

തൊടുപുഴ: മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നിയാണ്(60) കൊല്ലപ്പെട്ടത്. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പോലീസ് പിടികൂടി. ഇയാൾ മാനസിക...

കർണാടകയിൽ യുവതിയെ കാമുകൻ തീ കൊളുത്തി കൊന്നു

മാണ്ഡ്യ: കര്‍ണാടകയില്‍ യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു. മാണ്ഡ്യയിലെ നാഗമംഗലയിലാണ് സംഭവം നടന്നത്. 36കാരിയായ ഗ്രീഷ്‌മയാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഒളിവില്‍ പോയ കാമുകന്‍ ബസവരാജുവിനെ (31) പോലീസ് അറസ്‌റ്റ് ചെയ്‌തു. വിനോദയാത്രയ്‌ക്ക് എന്ന് പറഞ്ഞ്...

മദ്യപിച്ച് വഴക്കുണ്ടാക്കി, പൊരിവെയിലത്ത് കെട്ടിയിട്ട് പിതാവ്; മകൻ മരിച്ചു

ഭുവനേശ്വർ: സ്‌ഥിരമായി മദ്യപിച്ച് എത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കുന്ന മകന് പിതാവ് നൽകിയ ശിക്ഷ കലാശിച്ചത് മരണത്തിൽ. മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് പ്‌ളാസ്‌റ്റിക്‌ കവറിൽ പൊതിഞ്ഞ് പൊരിവെയിലത്ത് കെട്ടിയിട്ടതാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്....

ബൈക്കിൽ നിന്ന് തലക്കടിച്ച് വീഴ്‌ത്തിയ യുവാവ് മരിച്ചു; പ്രതികൾക്കെതിരെ കേസ്

പാലക്കാട്: തർക്കത്തെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തി തലക്കടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ പരിക്കേറ്റ യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. പാലക്കാട് കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന്...

കൊല്ലത്ത് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ

കൊല്ലം: ഇരവിപുരത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം ഇരവിപുരം മാർക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഭർത്താവ് മുരുകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാവിലെ അയൽവാസി അന്വേഷിച്ചു എത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം...

പാലക്കാട്ടെ ബൈക്ക് അപകടം ആസൂത്രിതം; യുവാവിന്റെ സുഹൃത്തുക്കൾ അറസ്‌റ്റിൽ

പാലക്കാട്: കല്ലിങ്കൽ ജംക്ഷനിൽ ബൈക്കിൽനിന്ന് വീണ് യുവാവിനു സാരമായി പരിക്കേറ്റത് ആസൂത്രിത അപകടമെന്ന് പോലീസ്. കൊടുമ്പ് സ്വദേശി ഗിരീഷ് ആണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽനിന്നു വീണ് തലയ്‌ക്ക് സാരമായി പരുക്കേറ്റ ഗിരീഷ് ഗുരുതര പരിക്കുകളോടെ...
- Advertisement -