Tue, Jun 9, 2026
31 C
Dubai
Home Tags Crime News

Tag: Crime News

കള്ളക്കേസിൽ കുടുക്കി യുവാവിനെ മർദ്ദിച്ച സംഭവം; ഏഴ് പോലീസുകാർക്ക് എതിരെ കേസ്

ആലപ്പുഴ: ഹരിപ്പാടിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഏഴ് പോലീസുകാർക്ക് എതിരെ കേസ്. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അരുൺ...

യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ച കേസ്; മുഖ്യപ്രതിയായ പെൺസുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വർക്കല അയിരൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതിയായ പെൺസുഹൃത്ത് പിടിയിൽ. വർക്കല സ്വദേശിയും ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയുമായ ലക്ഷ്‌മിപ്രിയയാണ് അറസ്‌റ്റിലായത്‌. കേസിൽ ആകെ എട്ടു പ്രതികളാണ്...

തൃശൂരിൽ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്‌ളിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകൻ നാജുർ ഇസ്‌ലാമാണ് മരിച്ചത്. മാതാവ് നജ്‌മക്ക് ഗുരുതരമായി വെട്ടേറ്റു. കുട്ടിയുടെ അമ്മയുടെ...

കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മർദ്ദനമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: തൃപ്പുണിത്തുറ ഹിൽ പാലസ് പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ഇരുമ്പനം കർഷക കോളനി വാസിയായ മനോഹരനാണ് (53) പോലീസ് കസ്‌റ്റഡിയിലിരിക്കെ...

റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം; നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ റഷ്യൻ യുവതിക്ക് നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടി താമസ സൗകര്യം ഏർപ്പെടുത്താൻ വനിതാ കമ്മീഷൻ...

ആഖിൽ ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി; പോലീസ് മൊഴിയെടുത്തു

കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ കൂരാച്ചുണ്ട് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ആഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്ന് റഷ്യൻ യുവതി പോലീസിനോട്...

റഷ്യൻ യുവതി പരിക്കേറ്റ് ചികിൽസ തേടിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: റഷ്യൻ യുവതി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ സംഭവത്തിൽ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ...

അനുമോൾ കൊലപാതകം; മൃതദേഹത്തിന് 5 ദിവസം പഴക്കം- ബിജേഷിനായി തിരച്ചിൽ

തൊടുപുഴ: ഇടുക്കി കാഞ്ചിയാറിലെ അനുമോൾ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ്‌മോൻ അറിയിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടെന്നും, പോസ്‌റ്റുമോർട്ടത്തിന്...
- Advertisement -