Tag: Crime News
കോഴിക്കോട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഫറോക്ക് പെട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുഖദാർ മരക്കാർ കടവ്...
വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ
കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25), രഞ്‌ജിത്ത്(35), അഖിൽ രാജ് (21) എന്നിവരെയാണ് വൈക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്....
മൂലമറ്റം വെടിവെപ്പ്; ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്ക്
ഇടുക്കി: മൂലമറ്റം വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആക്രമണത്തിനായി പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ് അറിയിച്ചു.
2014ൽ കൊല്ലനെക്കൊണ്ടാണ് തോക്ക് പണിയിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. കാട്ടുപന്നിയെ വെടിവെക്കാനും...
വട്ടിയൂര്‍കാവില്‍ ഗുണ്ടകള്‍ യുവാവിന്റെ കാല്‍ വെട്ടി
തിരുവനന്തപുരം: ഗുണ്ടാസംഘം യുവാവിന്റെ കാല്‍ വെട്ടി. കാഞ്ഞിരംപാറയിലാണ് സംഭവം. കാഞ്ഞിരംപാറ വികെപി നഗര്‍ സ്വദേശി വിഷ്‌ണുദേവിന്റെ (അച്ചുണു 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു.
ശനിയാഴ്‌ച...
സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമം; ആർഎസ്‌എസ് പ്രവർത്തകർക്ക് തടവുശിക്ഷ
ചാലക്കര: സിപിഐഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന കെപി വൽസനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്‌എസ് പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവ്. കൂടാതെ, 1500 രൂപ പിഴയടക്കാനും കോടതി നിർദ്ദേശിച്ചു.
മാഹി അസി.സെഷൻസ്...
ഡെൽഹിയിൽ കാണാതായ 17കാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ
ന്യൂഡെൽഹി: വടക്കു പടിഞ്ഞാറൻ ഡെൽഹിയിലെ മംഗൽപുരിയിൽ കാണാതായ 17കാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ അടച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാവിലെയാണ് മംഗൽപുരി തെരുവിൽ സംശയാസ്‌പദമായ രീതിയിൽ ട്രാവൽ ബാഗ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ...
സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെ; ശ്വാസകോശത്തിൽ മണ്ണിന്റെ അംശം
തൃശൂർ: ചേര്‍പ്പില്‍ ജ്യേഷ്‌ഠനെ അനുജൻ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് നിഗമനം. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം ഉള്ളതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. മറവ് ചെയ്യുമ്പോള്‍ ബാബുവിന് ജീവനുണ്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍...
തൃശൂരിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടി പരിക്കേൽപിച്ചു
തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ തലക്കും കൈക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ ബാലകൃഷ്‌ണന്റെ പിതാവ് കുഞ്ഞനെ(75) ചേലക്കര പോലീസ്...






































