തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണം

By Trainee Reporter, Malabar News
KSRTC accident
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. വെള്ളനാട് ബസ് തടഞ്ഞു നിർത്തിയാണ് മർദ്ദിച്ചത്. ഡ്രൈവർ ശ്രീജിത്ത് കണ്ടക്‌ടർ ഹരിപ്രേം എന്നിവർക്കാണ് മർദ്ദനമേറ്റത്.

ബൈക്കുകളിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ആറ് പേരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇവരിൽ നിന്ന് കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.

Most Read: സംസ്‌ഥാനത്ത്‌ എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE