Tag: Crime News
കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം; കുടുംബ വഴക്കെന്ന് മൊഴി
പാലക്കാട്: കോട്ടേക്കുളം ഒടുകിൻചുവട്ടിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് കാരണം കുടുംബ വഴക്കാണെന്ന് ഭർത്താവ് മൊഴി നൽകിയതായി പോലീസ്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും പോലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു.
ഒടുകിൻചുവട് കൊച്ചുപറമ്പിൽവീട്ടിൽ എൽസിയാണ് (60) മരിച്ചത്. കൊലപാതകത്തിനു...
പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; പ്രതി ഒളിവിൽ
പാലക്കാട്: ജില്ലയിലെ ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. മണി, സുശീല, ഇന്ദ്രജിത്, രേഷ്‌മ എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു....
മൽസ്യബന്ധന വല തീവച്ചു നശിപ്പിച്ചു; 10 ലക്ഷം രൂപയുടെ നഷ്‌ടം
ആലപ്പുഴ: മൽസ്യബന്ധന വല തീവച്ചു നശിപ്പിക്കാൻ ശ്രമം. വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിന് സമീപം സൂക്ഷിച്ചിരുന്ന 'ശ്രീബുദ്ധൻ' വള്ളത്തിന്റെ വലയാണ് കത്തിനശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്.
തിങ്കളാഴ്‌ച പുലർച്ചെ മൂന്നരയോടെ...
കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് ഇരുനില വീടിന് മുകളില്‍ കയറി പിതാവ്
മലപ്പുറം: നാടിനെയാകെ മുള്‍മുനയിലാക്കി ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്‌ക്കൽ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് വീടിന് മുകളിൽ കയറിയത്.
ഒടുവില്‍...
3 വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റിൽ
പാലക്കാട്: എലപ്പുള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു വയസുകാരന്റേത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. ആസിയയാണ് അറസ്‌റ്റിലായത്.
എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്‌ഥയിൽ...
വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു. സിഐടിയു പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. വർക്കല ചെമ്മരുതിയിലാണ് സംഭവം.
സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്നാണ് മൂന്നംഗ സംഘം സുൾഫിക്കറിനെ ആക്രമിച്ചത്. മൂന്ന് പേരും നിലവിൽ...
ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസെടുക്കും; അറസ്‌റ്റ് ഉടൻ
കൊല്ലം: മദ്യലഹരിയിൽ 84കാരിയായ വൃദ്ധമാതാവിനെ തല്ലിച്ചതച്ച മകൻ ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസെടുക്കാൻ പോലീസ്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും അമ്മ ഓമനയുടെ മൊഴിയുടേയും അടിസ്‌ഥാനത്തിലാണ് കേസ്. ഓമനക്കുട്ടന്റെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും.
ചവറ തെക്കുംഭാഗത്ത് വൃദ്ധ...
കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്; എസ്‌ഐക്കും കുടുംബത്തിനും പരിക്ക്
കൊല്ലം: കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്. കൊട്ടാരക്കര പുത്തൂരിൽ കാർ തടഞ്ഞു നിർത്തി പോലീസ് ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും അക്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ കുണ്ടറ സ്‌റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബത്തിനും മർദ്ദനമേറ്റു.
ഓവർടേക്കിനെ ചൊല്ലിയുള്ള...




































