Fri, Jan 23, 2026
21 C
Dubai
Home Tags Crime News

Tag: Crime News

കോവിഡ് ഫലം നെഗറ്റീവ്; നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. നിലവിൽ പാലാ മരിയൻ മെഡിക്കൽ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായെന്നും നിഥിനയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും...

നിഥിനയുടെ കൊലപാതകം ആസൂത്രിതം; കോളേജ് പ്രിൻസിപ്പാൾ

കോട്ടയം: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പാലാ പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത്. കോവിഡിനെ തുടർന്ന് ക്ളാസ് ഇല്ലാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ കാംപസിൽ വരാറില്ല. ഇരുവരും...

വാക്കേറ്റത്തിന് പിന്നാലെ ആക്രമണം; നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ച്

പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഭിഷേഖ് സഹപാഠിയായ നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്‌പി ഡി ശിൽപ വ്യക്‌തമാക്കി. കസ്‌റ്റഡിയിലുള്ള...

സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി മരിച്ചു; പ്രതി പോലീസ് കസ്‌റ്റഡിയിൽ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി നിഥിന മോള്‍ ആണ് മരിച്ചത്. പ്രതി വൈക്കം സ്വദേശി അഭിഷേകിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്നുമിറങ്ങിയ...

പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ പിതാവിന് മാനസിക അസ്വാസ്‌ഥ്യമെന്ന് പോലീസ്

കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. പിതാവ് സതീശന് മാനസിക അസ്വാസ്‌ഥ്യമാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വെളിപ്പെടുത്തിയത്. കണ്ണൂർ റൂറൽ എസ്‌പിയാണ് സംഭവത്തിൽ...

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്‌ഥയിൽ

കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി. എരുവശേരി മുയിപ്രയിലെ സതീശൻ (31) ആണ് ഭാര്യയെയും കുഞ്ഞിനേയും വെട്ടിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്‌. ഒമ്പത് മാസം പ്രായമുള്ള ധ്യാൻ ദേവ്...

രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; നിഷാദ് അലിയുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം: രാമപുരത്ത് 72 കാരിയായ ആയിഷുമ്മയെ വീട്ടിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്‍റ്റിലായ ബന്ധുവും അധ്യാപകനുമായ പ്രതി നിഷാദ് അലിയെ മങ്കട പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. നിഷാദ് അലിയുടെ...

രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭര്‍ത്താവ്

മലപ്പുറം: രാമപുരത്ത് വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന 72 കാരിയായ ആയിഷുമ്മയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവെന്ന് പോലീസ്. പ്രതി മമ്പാട് സ്വദേശിയും അധ്യാപകനുമായ പാന്താര്‍ വീട്ടില്‍ നിഷാദ് അലിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സാമ്പത്തിക ബാധ്യതകള്‍...
- Advertisement -