Tag: Crime News
തിരുവനന്തപുരത്ത് പോലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം മാവിളകടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനാണ് ഷിബു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്.
6 ദിവസം...
മകളെ ബലാൽസംഗം ചെയ്‌തു; പ്രതിയുടെ വീട്ടിൽ കയറി 6 പേരെ കൊന്ന് പിതാവ്
വിശാഖപട്ടണം: മകളെ ബലാൽസംഗം ചെയ്‌ത പ്രതിയുടെ വീട്ടിൽ കയറി കുടുംബത്തിലെ 6 പേരെ കൊന്ന് പെൺകുട്ടിയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഒരു പുരുഷൻ, മൂന്ന് സ്‌ത്രീകൾ, രണ്ട് വയസും...
കോഴിക്കോട് സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) കൊല്ലപ്പെട്ടത്.
വിഷു ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്തു വെച്ചായിരുന്നു സംഭവം.
മരിച്ച...
സേലത്ത് 11 വയസുകാരിയെ 10 ലക്ഷം രൂപക്ക് വിറ്റു; മാതാപിതാക്കൾ അറസ്‌റ്റിൽ
സേലം: പതിനൊന്ന് വയസുകാരിയെ 10 ലക്ഷം രൂപക്ക് വിട്ട മാതാപിതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സേലം അന്നദാനപ്പട്ടി കീരനായ്‌ക്കൻപ്പട്ടി പെരുമാൾ നഗർ സതീഷ് കുമാർ (42), ഭാര്യ സുമതി (36) എന്നിവരെയാണ് സേലം ടൗൺ...
ഗുണ്ടാ നേതാവ് മര്‍ദ്ദനമേറ്റ് മരിച്ചു
കൈനകരി: ആലപ്പുഴയിൽ ഗുണ്ടാ നേതാവ് മർദ്ദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്ന് വിളിക്കുന്ന കൈനകരി എട്ടാം വാർഡിൽ അഭിലാഷാണ് മരിച്ചത്. അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വച്ച് മർദ്ദിച്ചു എന്നാണ്...
ഗൃഹനാഥനെ വീട്ടില്‍ കയറി അടിച്ച് കൊലപ്പെടുത്തി
കൊല്ലം: പുനലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി അടിച്ച് കൊലപ്പെടുത്തി. പുനലൂര്‍ വിളക്കുവെട്ടം സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
കൊലപാതകത്തിൽ രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു....
ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസ്; മാതാവിന് ജാമ്യമില്ല
തലശ്ശേരി: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊക്കിൾപൊടി ബന്ധം മറന്ന പൈശാചികതയെ ജയിൽ മോചിതയാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്ന...
ഭാര്യയെയും മകനെയും വെട്ടി ഇതര സംസ്‌ഥാന തൊഴിലാളി; പരിക്ക് ഗുരുതരം
തിരുവനന്തപുരം: ഇതര സംസ്‌ഥാന തൊഴിലാളി ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരത്തെ പോത്തന്‍കോടാണ് സംഭവം. ഛത്തീസ്ഗഢ് സ്വദേശി കുശാല്‍ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയെയും മകന്‍ അരുണ്‍ സിംഗിനെയും വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ അറസ്‌റ്റ്...






































