Sat, May 4, 2024
25.3 C
Dubai
Home Tags Dalit Boys attacked in Bihar

Tag: Dalit Boys attacked in Bihar

അനുവാദമില്ലാതെ വെള്ളമെടുത്തു; ബിഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു

ബിഹാർ: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് ബിഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ സലേംപൂർ ഗ്രാമത്തിലാണ് അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. "എൻെറ അച്ഛൻ കന്നുകാലികൾക്ക് പുല്ല് പറിക്കാനായി...

കൂലി ചോദിച്ചു; ബിഹാറില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു

പാറ്റ്‌ന: ജോലി കഴിഞ്ഞ് കൂലി ചോദിച്ചതിന് നളന്ദയിലെ ബഹാദൂര്‍പൂരിൽ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയിലാണ് സംഭവം. പാറ്റ്‌ന ജില്ലയിലെ കുന്ദാലി സ്വദേശിയായ 25 കാരന്‍...

കർണാടകയിൽ ദളിത് യുവാവിനെതിരെ പോലീസ് അതിക്രമം; മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു

ബെംഗളൂരു: ദളിത് യുവാവിനെ പോലീസ് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. കർണാടക ചിക്കമംഗളൂരു ജില്ലയിൽ നിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പോലീസിനെതിരെ പരാതി നൽകിയത്. ഈ മാസം 10നാണ്...

ബാറ്ററി മോഷ്‌ടിച്ചെന്ന് ആരോപണം; ബിഹാറിൽ ദളിത് കുട്ടികൾക്ക് നേരെ ആൾക്കൂട്ട മർദ്ദനം

പാറ്റ്ന: ബിഹാറിൽ കടയിൽ നിന്ന് ബാറ്ററി മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ദളിതരായ കുട്ടികൾക്ക് ക്രൂരമർദ്ദനം. ബിഹാറിലെ ഗയ ജില്ലയിലെ നാട്ടുക്കൂട്ടമാണ് 3 ആൺകുട്ടികളെ മർദ്ദനത്തിന് ഇരകളാക്കിയത്. അടിവസ്‌ത്രം മാത്രം ധരിപ്പിച്ചാണ് ആൺകുട്ടികളെ നാട്ടുകാർ മർദിച്ചത്....
- Advertisement -