Thu, May 2, 2024
23 C
Dubai
Home Tags Dawood Ibrahim

Tag: Dawood Ibrahim

ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ മൂത്ത സഹോദരന്‍ സാബിര്‍ കസ്‌കറിന്റെ മകന്‍ സിറാജ് കസ്‌കര്‍(38) ആണ് മരിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കോവിഡിനെ...

പറഞ്ഞത് വിഴുങ്ങി പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ചിട്ടില്ല

ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വിലാസവും പാസ്‌പോര്‍ട്ട്‌ വിവരങ്ങളും പുറത്തുവിട്ടു നിമിഷങ്ങൾക്കുള്ളിൽ തന്നെ വിഷയത്തിൽ മലക്കം മറിഞ്ഞ് പാകിസ്ഥാൻ. ദാവൂദ് ഇബ്രാഹിം പാക് മണ്ണിലില്ലെന്നാണ് പാകിസ്ഥാൻ ഇപ്പോൾ...

ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ട്, സ്വത്ത് മരവിപ്പിക്കും

ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാൻ സർക്കാരിന്റെ വാദം. എന്നാൽ ഇപ്പോൾ തീവ്രവാദികൾക്കു സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാരോപിച്ച് പാകിസ്ഥാനെതിരെ കൊണ്ടുവന്ന...
- Advertisement -