Tag: Delhi Air Pollution
തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു
ഡെൽഹി: തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 382ൽ എത്തി. അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡെൽഹിയിൽ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വായുവിന്റെ...
നേരിയ ആശ്വാസം; ഡെൽഹിയിലെ വായു മലിനീകരണ സൂചിക 372 ആയി
ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണത്തിൽ നേരിയ പുരോഗതി. അന്തരീക്ഷ മലിനീകരണം ഗുരുതര വിഭാഗത്തിൽ നിന്ന് വളരെ മോശം വിഭാഗത്തിലെത്തി. ഇന്ന് രാവിലെ ഡെൽഹിയിലെ ആകെ വായുനിലവാര സൂചിക 372 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ...
ഡെൽഹിയെ വരിഞ്ഞുമുറുക്കി വായു മലിനീകരണം; കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍
ഡെൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡെൽഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ഡെൽഹിയിലെ 50 ശതമാനം കൗമാരക്കാര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ടെന്ന് ഐസിഎസ് ചെയര്‍മാന്‍ അരവിന്ദ്...
ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ മാരകം; ഡോ. രൺദീപ് ഗുലേറിയ
ന്യൂഡെൽഹി: ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ ദോഷകരമായി മാറിയെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. ഉയർന്ന മലിനീകരണ തോത് കാരണം ഡെൽഹിയിൽ കോവിഡ് കേസുകൾ കൂടാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഡെൽഹി നിവാസികളുടെ...
വായു മലിനീകരണം; ഡെൽഹിയിൽ സ്‌ഥിതി രൂക്ഷമായി തുടരുന്നു
ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യ തലസ്‌ഥാനത്തുണ്ടായ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക 533ൽ എത്തി നിൽക്കുകയാണ്. ഇതോടെ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ശ്വാസതടസം പോലെയുള്ള ആരോഗ്യ...
ദീപാവലി ആഘോഷം; പിന്നാലെ രാജ്യ തലസ്‌ഥാനത്ത് ഗുരുതര വായു മലിനീകരണം
ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യ തലസ്‌ഥാനത്ത് വായുമലിനീകരണം രൂക്ഷം. ഡെൽഹിയിൽ മണിക്കൂറുകൾ കൊണ്ടാണ് മലിനീകരണ തോത് ഉയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്‌ഥിതിയായ 600ന് മുകളിലെത്തിയത്.
ദീപാവലി ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും,...
രാജ്യ തലസ്‌ഥാനത്ത് വായു നിലവാരം ഗുരുതരമായി തുടരുന്നു
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വായുവിന്റെ ഗുണനിലവാരം ഗുരുതരമായി തുടരുന്നു. അന്തരീക്ഷ വായുനിലവാര സൂചികയിൽ 342 ആണ് എയർ ക്വാളിറ്റി ഇൻഡെക്‌സ്(എക്യുഐ) ഇവിടെ
രേഖപ്പെടുത്തിയതെന്ന് സിസ്‌റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്‍റ്റിഗ് ആൻഡ്...
ഡെല്‍ഹിയില്‍ വായുനിലവാരം താഴ്ന്നു തന്നെ; സ്‌ഥിതി രൂക്ഷമാകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ചൊവ്വാഴ്‌ച രാജ്യ തലസ്‌ഥാനത്ത് ഇടതൂര്‍ന്ന മൂടല്‍മഞ്ഞു രേഖപ്പെടുത്തി. സഫ്ദര്‍ജംഗ്, പലം എന്നിവിടങ്ങളില്‍ ഇന്ന് അതിരാവിലെ കനത്ത മൂടല്‍ മഞ്ഞുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.
തലസ്‌ഥാനത്തെ വായുവിന്റെ...





































