Thu, May 9, 2024
32.8 C
Dubai
Home Tags Delhi Air Pollution

Tag: Delhi Air Pollution

ഡെൽഹിക്ക് ആശ്വാസമായി കനത്ത മഴ; വായുമലിനീകരണത്തിന് ശമനം

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങളെ തുടർന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്‌ഥാനത്തിന് ആശ്വാസമായി കനത്ത മഴ. ഇതോടെ ഡെൽഹിയിലെ വായുമലിനീകരണം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ചെറിയ തോതിൽ മഴ...

വിലക്ക് മറികടന്ന് ദീപാവലി ആഘോഷം; ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചതോടെ മിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളിലും വായുമലിനീകരണം അതിന്റെ ഉച്ചസ്‌ഥായിയിലെത്തി. തലസ്‌ഥാന നഗരിയായ ഡെല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ആളുകള്‍ ദീപാവലി ആഘോഷം...

ഡെല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ഡെല്‍ഹി: തലസ്‌ഥാനത്ത് വായു മലിനീകരണം വന്‍ തോതില്‍ ഉയരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശരാശരി എയര്‍ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 339 ആണ്. ഇത് വളരെ മോശം എക്യുഐയിലാണ് ഉള്‍പ്പെടുന്നത്. ആനന്ദ്...

ഡെല്‍ഹിയില്‍ വായു നിലവാരം മോശം അവസ്‌ഥയില്‍ തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥനത്ത് വായുനിലവാരം വളരെ മോശം അവസ്‌ഥയില്‍ തുടരുന്നു. ആനന്ദ് വിഹാറില്‍ വായു നില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 402 രേഖപ്പെടുത്തി. നജാഫ്ഗട്ടിലും വായുനില ഗുരുതരാവസ്‌ഥയിലാണ്. ഇവിടെ എക്യുഐ 414...

മലിനീകരണ പരാതികൾ ഇനി ‘ഗ്രീൻ ഡെൽഹി’യിലൂടെ; മൊബൈൽ ആപ്പുമായി സർക്കാർ

ന്യൂഡെൽഹി: മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി 'ഗ്രീൻ ഡെൽഹി' മൊബൈൽ അപ്ളിക്കേഷൻ പുറത്തിറക്കി ഡെൽഹി സർക്കാർ. സംസ്‌ഥാനത്തെ മലിനീകരണം കുറക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ മലിനീകരണം കുറക്കാൻ...

ഡെല്‍ഹി വായു മലിനീകരണം; പുതിയ കമ്മിറ്റിക്കായി കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി

ന്യൂഡെല്‍ഹി: ആശങ്കാജനകമായ നിലയില്‍ വായുമലിനീകരണം വര്‍ധിക്കുന്ന തലസ്‌ഥാന നഗരിയില്‍ കൂടുതല്‍ കാര്യക്ഷമായി ഇടപെടുന്നതിനായി പുതിയ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ കേന്ദ്ര തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് രാഷ്‌ട്രപതി കൂടി...

വായു മലിനീകരണം കൂടുമ്പോള്‍ കോവിഡ് മരണം കൂടും; ഐസിഎംആര്‍

ന്യൂഡെല്‍ഹി: കോവിഡും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യാന്തര പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവാണ് ഇത് വ്യക്‌തമാക്കിയത്....

ഡെല്‍ഹിയില്‍ വായുനിലവാരം താഴേക്ക് തന്നെ; ഭീതിയോടെ ജനങ്ങൾ

ന്യൂഡെല്‍ഹി: ശൈത്യകാലം അടുത്തു കൊണ്ടിരിക്കെ രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം അതീവ ഗുരുതര അവസ്‌ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മേഖലകളും ഇന്ന് രാവിലെ വായുനിലവാര സൂചികയില്‍ ഏറ്റവും മോശം സാഹചര്യത്തിലാണ് തുടരുന്നത്. വായുനിലവാര സൂചികയില്‍ ശരാശരി 374...
- Advertisement -