Fri, Jan 23, 2026
15 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കര്‍ഷക സമരം: മോദി സര്‍ക്കാര്‍ കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നു; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനോ, രാജ്യതലസ്‌ഥാനത്ത് ദിവസങ്ങളായി അവര്‍ നടത്തി വരുന്ന സമരങ്ങള്‍ക്ക് പരിഹാരം കാണാനോ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക...

ഡെല്‍ഹിയില്‍ കര്‍ഷക സമരം; ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ്  റോഡ് ഷോ

ഹൈദരാബാദ്: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തി. ഇന്ന് ഉച്ചയോടെ ഹൈദരാബാദിലെ ബെഗുംപെട്ടില്‍ വിമാനമിറങ്ങിയ അമിത് ഷായെ ബിജെപി സംസ്‌ഥാന നേതൃത്വം സ്വീകരിച്ചു. ഹൈദരാബാദ് പട്ടണത്തിലെ ഭാഗ്യലക്ഷ്‌മി...

ഭൂമിയില്ലാത്ത കര്‍ഷകന്‍; ദീപ് സിദ്ധുവിനെ പരിഹസിച്ച് സംഘപരിവാര്‍ അനുകൂലികള്‍

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ഇംഗ്‌ളീഷില്‍ സംസാരിച്ച് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചും സമരത്തിന്റെ പ്രാധാന്യവും  പൊലീസിനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. അതേസമയം...

കേന്ദ്രത്തിന് കര്‍ഷകര്‍ തീവ്രവാദികളെന്ന പോലെ; സഞ്‌ജയ് റാവത്ത്

മുംബൈ: തീവ്രവാദികളോട് എന്ന പോലെയാണ് സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കര്‍ഷകര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന രീതിയിലാണ് അവര്‍ ഡെല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്ന് സഞ്‌ജയ്...

ഉപാധി വച്ചല്ല തുറന്ന മനസുമായി വേണം ചർച്ചക്ക് വിളിക്കാൻ; അമിത് ഷാക്ക് കർഷകരുടെ മറുപടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ ഉപാധികൾ മുന്നോട്ട് വച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി കർഷകർ. ഉപാധികൾ മുന്നോട്ട് വച്ചല്ല തുറന്ന മനസോടെ വേണം ചർച്ചക്ക് വിളിക്കാനെന്ന് ഭാരതീയ കിസാന്‍...

ഡെല്‍ഹി ചലോ: കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാര്‍; അമിത് ഷാ

ന്യൂഡെല്‍ഹി : രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡെല്‍ഹിയില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിന് പിന്നാലെ കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിസംബര്‍...

അതിർത്തിയിൽ സമരം കടുപ്പിക്കാനൊരുങ്ങി കർഷകർ; പ്രക്ഷോഭത്തിൽ പുകഞ്ഞ് രാജ്യ തലസ്‌ഥാനം

ന്യൂഡെൽഹി: ബുറാഡിയിൽ പോലീസ് അനുവദിച്ച നിരങ്കാരി മൈതാനത്തേക്ക് പ്രവേശിക്കാതെ ഡൽഹി അതിർത്തിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ. നിരങ്കാരിയിലേക്ക് നേരത്തെ എത്തിയ കർഷക സംഘം അവിടെ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കനത്ത പ്രക്ഷോഭത്തെ...

കര്‍ഷകരുടെ യാത്ര ചരിത്രപരമായ സമരം; യോഗേന്ദ്ര യാദവ്

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ നടത്തുന്ന കര്‍ഷക യാത്ര  എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്റ്റിവിസ്‌റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ്. കര്‍ഷക പ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഡെല്‍ഹിയില്‍ നിന്ന്...
- Advertisement -