Sat, May 4, 2024
35.8 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കർഷക പ്രതിഷേധം രാഷ്‌ട്രീയ കളിയായി മാറുന്നു; ആർഎസ്എസ് അനുകൂല സംഘടന

ന്യൂഡെൽഹി: സർക്കാർ നേരിടേണ്ടത് കർഷകരെയല്ല, അവരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരെയാണെന്ന് ഭാരതീയ കിസാൻ സംഘ് (ബികെഎസ്). കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധം രാഷ്‌ട്രീയ വൽകരിക്കുകയാണെന്നും ബികെഎസ്...

‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് വെറും തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ അഹന്ത പരാജയപ്പെടുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌. 'എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം...

അടിപതറാതെ മുന്നോട്ട്; കർഷകർക്ക് ഡെൽഹിയിൽ പ്രവേശിക്കാൻ അനുമതി

ന്യൂഡെൽഹി: ഹരിയാന അതിർത്തിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ ആയിരക്കണക്കിന് കർഷകർ ഇന്ന് ഡെൽഹിയിൽ പ്രവേശിക്കും. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ 'സമാധാനപരമായി' പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി നൽകി. വടക്ക് പടിഞ്ഞാറൻ ഡെൽഹിയിലെ...

കർഷകർ തീവ്രവാദികളല്ല; സ്‌റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് സർക്കാർ; പോലീസിന് തിരിച്ചടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന 'ഡെൽഹി ചലോ മാർച്ച്' തടയാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. കസ്‌റ്റഡിയിലെടുക്കുന്ന കർഷകരെ പാർപ്പിക്കാൻ സ്‌റ്റേഡിയങ്ങൾ താൽകാലിക ജയിലുകളാക്കി മാറ്റാനുള്ള പോലീസിന്റെ ആവശ്യം...

കർഷക മാർച്ചിൽ ഇന്നും സംഘർഷം; നിരവധി പേർ അറസ്‌റ്റിൽ, സ്‌റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തുന്ന 'ഡെൽഹി ചലോ' മാർച്ചിന് നേരെ ഇന്നും പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഡെൽഹി-ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ...

ബിജെപി കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; താന്‍ കര്‍ഷകര്‍ക്കൊപ്പം എന്നും മമത ബാനര്‍ജി

കൊല്‍ക്കത്ത: ഹരിയാനയിലെ കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടിയെ അപലപിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി കര്‍ഷകരുടെ ഉപജീവനമാര്‍ഗം തട്ടിയെടുക്കുകയും അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണെന്ന് മമത ആരോപിച്ചു. ഡെല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കുചേരാനും...

ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അതിര്‍ത്തികള്‍ അടച്ച് ഡെല്‍ഹിയും ഹരിയാനയും. കൊടും തണുപ്പിനെ വകവെക്കാതെ ഹരിയാനയിലെ കര്‍ണാല്‍ അംബാല,...

കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അഭിപ്രായ വ്യത്യാസം പരിഹരിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും...
- Advertisement -