Fri, Jan 23, 2026
17 C
Dubai
Home Tags Delhi Covid Related News

Tag: Delhi Covid Related News

ഡെൽഹിയിൽ വ്യാജ റെംഡെസിവിർ വിൽപന; രണ്ട് പേർ പിടിയിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന പേരിൽ വ്യാജമരുന്ന് വിറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിലായതായി പോലീസ് അറിയിച്ചു. ഒരു വയലിന് 35,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. 17 ഇൻജക്ഷനും...

‘ആരെയും സഹായിക്കാനാവുന്നില്ല, ഹൃദയം നുറുങ്ങുന്നു; ഡെൽഹിയിൽ രാഷ്‌ട്രപതി ഭരണം വേണം’

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ പ്രാണവായു കിട്ടാതെ ആളുകൾ പിടയുന്ന ഡെൽഹിയിൽ ഉടൻ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എഎപി എംഎൽഎ ഷുഹൈബ് ഇഖ്‌ബാൽ. എംഎൽഎ എന്ന നിലയിൽ ആരെയും സഹായിക്കാൻ കഴിയുന്നില്ലെന്നും ഈ...

കോവിഡ് മരുന്ന് വിതരണം ചെയ്യാൻ ലൈസൻസുണ്ടോ? ഗംഭീറിനെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വിതരണം ചെയ്യാനും വലിയ അളവിൽ വാങ്ങി സൂക്ഷിക്കാനും ബിജെപി എംപി ഗൗതം ഗംഭീറിന് എങ്ങനെ കഴിയുമെന്ന് ഡെൽഹി ഹൈക്കോടതി. “ഇവക്ക് ഡോക്‌ടറുടെ കുറിപ്പടി ആവശ്യമില്ലേ? എങ്ങനെയാണ്...

പറ്റില്ലെങ്കിൽ പറയൂ, കേന്ദ്രത്തോട് ഇടപെടാൻ ആവശ്യപ്പെടാം; ഡെൽഹി സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനുള്ള ആവശ്യ മരുന്നുകളും ഓക്‌സിജനും കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിൽ ഡെൽഹി സർക്കാർ പരാജയപ്പെട്ടുവെന്ന് ഡെൽഹി ഹൈക്കോടതി. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് കരിഞ്ചന്ത തടയാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് കോടതി...

ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ; ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച

ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഓക്‌സിജൻ ക്ഷാമവും ഏറെ പ്രതിസന്ധിയിൽ ആക്കിയ ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ. ഡെൽഹിയിലെ ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ചയിലെ ഒരു വിഭാഗം കര്‍ഷക സംഘടനകൾ അറിയിച്ചു. ഡെൽഹിയുടെ വിവിധ...

ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായി വീടുകളിൽ ചികിൽസയിൽ കഴിയുന്ന രോഗികൾ. 12 മണിക്കൂറിലേറെ കാത്തുനിന്നാണ് ഇവർക്ക് ആവശ്യമായ ഓക്‌സിജൻ ലഭിക്കുന്നതെന്നാണ് റിപ്പോർട്. ഓക്‌സിജന് വൻതുക ഈടാക്കുന്നതും ജനങ്ങൾക്ക് വെല്ലിവിളിയാകുന്നു. ആശുപത്രികളിൽ ബെഡുകളുടേയും...

ഡെൽഹി ഹൈക്കോടതി ജഡ്‌ജിമാർക്ക് കോവിഡ് ചികിൽസ ഫൈവ് സ്‌റ്റാർ ഹോട്ടലിൽ

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതിയിലെ ജഡ്‌ജിമാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള കോവിഡ് ചികിൽസക്കായി പഞ്ചനക്ഷത്ര ഹോട്ടലിൽ സൗകര്യം ഒരുക്കാൻ തീരുമാനം. സെൻട്രൽ ഡെൽഹിയിലെ അശോക ഹോട്ടലിൽ 100 മുറികൾ ഇതിനായി ബുക്ക്...

ഡെൽഹിയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; കെജ്‌രിവാൾ

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകാൻ അനുമതി നൽകിയതായും കെജ്‌രിവാൾ...
- Advertisement -