Thu, Mar 28, 2024
25.8 C
Dubai
Home Tags Delhi Covid Related News

Tag: Delhi Covid Related News

ഡെൽഹി എയിംസിൽ കോവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂഡെൽഹി: തലസ്‌ഥാനത്തെ എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) കോവിഡ് വ്യാപനം. എയിംസിലെ 35 ഡോക്‌ടർമാർക്ക് രോഗം സ്‌ഥിരീകരിച്ചു. ഈ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു. നേരത്തെ...

കോവിഡ് കൂടുന്നു; ഡെൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഉത്തരവായി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ നിലവിലുണ്ടാവുക. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന്...

ഡെൽഹിയിൽ ലോക്ക്‌ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ കോവിഡ് സാഹചര്യം ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌ത ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്. സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്....

കേന്ദ്രം അനുവദിച്ചാൽ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ എല്ലാവർക്കും വാക്‌സിൻ നൽകാം; കെജ്‌രിവാൾ

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും 3 മാസത്തിനകം വാക്‌സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എല്ലാവർക്കും വാക്‌സിൻ നൽകാൻ അനുവദിക്കുകയും വാക്‌സിൻ ഉറപ്പാക്കുകയും ചെയ്‌താൽ മൂന്ന്...

ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ക്വാറന്റയിൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ

ന്യൂഡെൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ രൂക്ഷമായ ബ്രിട്ടനിൽ നിന്നും എത്തുന്നവർക്ക് ക്വാറന്റയിൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡെൽഹി സർക്കാർ. ഡെൽഹിയിലെ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനാണ് ബ്രിട്ടനിൽ നിന്നും തിരിച്ചെത്തുന്നവരെ കർശന നിയന്ത്രണങ്ങൾക്ക്...

വാക്‌സിൻ എത്താതെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി

ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിൻ എത്തുന്നത് വരെ ഡെൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. വ്യാഴാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഡെൽഹിയിലെ സ്‌കൂളുകൾ ഉടനെ തുറക്കാൻ പദ്ധതികളില്ല. വൈകാതെ...

കോവിഡ് രൂക്ഷം; ഡെൽഹിയിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് 2000 രൂപ പിഴ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ നിയമങ്ങൾ കടുപ്പിച്ചു. പൊതുസ്‌ഥലത്ത് തുപ്പുന്നവരിൽ നിന്നും പുകയില ഉപയോഗിക്കുന്നവരിൽ നിന്നും 2000 രൂപ പിഴയീടാക്കും. പൊതു ഇടങ്ങളിലെ പുകയില ഉപയോഗം, ക്വാറന്റൈൻ ലംഘനം, പൊതുസ്‌ഥലത്ത്...

കോവിഡ് പ്രതിരോധം; ഡെല്‍ഹിയില്‍ പരിശോധനകള്‍ ഉയര്‍ത്തും, സിആര്‍പിഎഫ് ഡോക്‌ടർമാരെ എത്തിക്കും

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ ഡെല്‍ഹിയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാരും സംസ്‌ഥാന സര്‍ക്കാരും. പ്രതിദിനം വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കാനായി ഇന്ന് നടന്ന യോഗത്തില്‍ കൂടുതല്‍...
- Advertisement -