Mon, May 6, 2024
29.8 C
Dubai
Home Tags Delhi Covid Related News

Tag: Delhi Covid Related News

ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞു; മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാമെന്ന് ഡെൽഹി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡെൽഹിയിൽ ഓക്‌സിജൻ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്‌സിജൻ ആവശ്യമുള്ള മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാൻ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡെൽഹിയിൽ...

വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചു, പിന്നിൽ കേന്ദ്രം; ഗുരുതര ആരോപണവുമായി ഡെൽഹി

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവാക്‌സിന്റെയും കോവിഷീൽഡിന്റെയും 67 ലക്ഷം ഡോസ് വീതമാണ് ഡെൽഹി ആവശ്യപ്പെട്ടത്. എന്നാൽ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരുടെ...

ഡെൽഹിയിലെ ലോക്ക്ഡൗണ്‍ വിജയകരം; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ കോവിഡ് വ്യാപനം കുറയ്‌ക്കാന്‍ സാധിച്ചുവെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക്ഡൗൺ സാഹചര്യത്തോട് ജനങ്ങള്‍ പൂർണമായും സഹകരിച്ചു എന്നും കെജ്‌രിവാള്‍ പറഞ്ഞു. നിലവിൽ സംസ്‌ഥാനത്ത്‌ ഓക്‌സിജന്‍ കിടക്കകളുടെ...

ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ്; സീനിയർ സർജൻ മരിച്ചു

ന്യൂഡെൽഹി: ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് സ്‌ഥിരീകരിച്ച 80 ഡോക്‌ടർമാരിൽ 12 പേരെ ചികിൽസക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അവരവരുടെ വീടുകളിൽ ക്വാറന്റെയ്നിലാണ്. മൂന്നു പതിറ്റാണ്ടിനടുത്ത് ഈ ആശുപത്രിയിൽ...

കോവിഡ് സെന്റർ നിർമിക്കാൻ 2 കോടി; ഡെൽഹിക്ക് സഹായ ഹസ്‌തവുമായി അമിതാഭ് ബച്ചന്‍

ന്യൂഡെൽഹി: ഡെൽഹിക്ക് സഹായ ഹസ്‌തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കോവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ഡെൽഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരക്ക് ബച്ചന്‍ രണ്ട് കോടി രൂപ വാഗ്‌ദാനം ചെയ്‌തു. രകബ് ഗഞ്ചിലെ കോവിഡ് സെന്റര്‍...

ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് കെജ്‌രിവാൾ; 3 മാസത്തിനകം മുഴുവൻ ആളുകൾക്കും വാക്‌സിൻ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്നും കെജ്‌രിവാൾ അറിയിച്ചു. ഡെൽഹിയിൽ ഇപ്പോൾ...

ലോക്ക്ഡൗൺ; ജനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഡെൽഹിയിൽ ജനങ്ങൾക്ക് സഹായവുമായി സർക്കാർ. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തേക്ക് 72 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ...

18 മുതൽ 44 വയസുവരെ ഉളളവർക്കുള്ള വാക്‌സിനേഷൻ തിങ്കളാഴ്‌ച ആരംഭിക്കും; ഡെൽഹി മുഖ്യമന്ത്രി

ഡെൽഹി: 18 മുതൽ 44 വയസുവരെ ഉളളവർക്കുള്ള വാക്‌സിനേഷൻ തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ വിഭാഗത്തിൽ ഇന്ന് ഒരു സെന്ററിൽ മാത്രമാണ് കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയത്. ഇത്...
- Advertisement -