Wed, Apr 24, 2024
31.8 C
Dubai
Home Tags Delhi Covid Related News

Tag: Delhi Covid Related News

ഡെല്‍ഹിയില്‍ കോവിഡ് കുത്തനെ കുറയുന്നു; ഇന്ന് റിപ്പോർട് ചെയ്‌തത്‌ 900 കേസുകള്‍

ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡെല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ഇന്ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട് ചെയ്‌തത്‌ 900 കോവിഡ് കേസുകള്‍ മാത്രമാണ്. കോവിഡ് കേസുകള്‍ കുറയുന്നതിനാൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍...

‘സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണ് വാക്‌സിൻ ലഭിക്കുന്നത്?’ കേന്ദ്രത്തിനെതിരെ ഡെൽഹി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി. കോവിഡ് കേസുകൾ അനുദിനം വർധിച്ചു വരുമ്പോഴും സംസ്‌ഥാനത്ത്‌ വാക്‌സിനേഷൻ മുടങ്ങുകയാണ്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള പ്രധാന മാർഗമാണ് വാക്‌സിനേഷൻ. സംസ്‌ഥാനത്തിന്റെ പക്കൽ യുവാക്കൾക്ക് വേണ്ടിയുള്ള...

ഡെൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ന്യൂഡെൽഹി: കോവിഡ് രോഗബാധ കൂടുതൽ പേർക്ക് സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ രാജ്യ തലസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡെൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ 1,600...

വാക്‌സിൻ ക്ഷാമം; 18- 44 പ്രായക്കാർക്കുള്ള വാക്‌സിനേഷൻ നിർത്തിവെച്ച് ഡെൽഹിയും

ഡെൽഹി: ഡെൽഹിയിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് നടപടി. വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ കർണാടകയും 18- 44 പ്രായക്കാരുടെ...

ഡെല്‍ഹിയില്‍ കോവിഡ് കേസുകൾ കുറയുന്നു

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡെല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000ല്‍ കുറവ്. 24 മണിക്കൂറിനിടെ 4482 പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള കുറവ് രോഗികളാണിത്. 6.89 ആണ്...

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക സഹായം; കെജ്‌രിവാൾ

ന്യൂഡെൽഹി: തലസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. "കോവിഡ് മൂലം മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 2500 രൂപ...

ഡെൽഹിയിൽ മോദി വിരുദ്ധ പോസ്‌റ്റർ; 17 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്റർ പതിച്ച സംഭവത്തിൽ 17 പേർ അറസ്‌റ്റിൽ. മോദി സർക്കാരിന്റെ വാക്‌സിൻ നയം ചോദ്യം ചെയ്‌തുള്ളതായിരുന്നു പോസ്‌റ്ററുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച്...

കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും; കെജ്‌രിവാൾ

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്‌ടമായവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് ഡെൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കോവിഡ് മൂലം മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള...
- Advertisement -