Fri, Jan 23, 2026
18 C
Dubai
Home Tags Dengue fever

Tag: Dengue fever

യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു

ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടർന്നു പിടിച്ച ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം 50 പേർ മരിച്ചതായി റിപ്പോർട്. പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടരുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും...

സിക, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ളാൻ തയ്യാറാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് എല്ലാ ജില്ലകളും ആക്ഷന്‍ പ്ളാൻ രൂപികരിക്കണമെന്ന് നിര്‍ദ്ദേശം. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ഡെങ്കിപ്പനി വ്യാപനം രൂക്ഷം; ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു; കാസർഗോഡ് ആശങ്കയിൽ

കാസർഗോഡ്: ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കിയത് വ്യാപകമായ ആശങ്ക ഉയർത്തുന്നു. ഡെങ്കിപ്പനി രോഗികളെക്കൊണ്ട് ജനറൽ ആശുപത്രി വാർഡുകൾ നിറഞ്ഞു കവിഞ്ഞു. വാർഡിൽ സ്‌ഥലം ഇല്ലാതായതോടെ ശേഷിച്ചവർക്ക് വരാന്തയിൽ കിടത്തിയാണ് ചികിൽസ. മൂന്നും നാലും...

കോവിഡിന് പിന്നാലെ ഡെങ്കിപ്പനി; ആറളത്ത് സ്‌ഥിതി രൂക്ഷം

കണ്ണൂർ : ജില്ലയിലെ ആറളം പഞ്ചായത്തിൽ കോവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനി വ്യാപനവും രൂക്ഷമാകുന്നു. 80 പേരിലാണ് നിലവിൽ ഇവിടെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം, ആറളം ഫാം വാർഡുകളിലാണ് ഡെങ്കിപ്പനി...

ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കണ്ണൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ആറളം, ചെമ്പിലോട്, പയ്യാവൂർ, ചെറുപുഴ, അഞ്ചരക്കണ്ടി എന്നീ...

കോവിഡിനൊപ്പം ഡെങ്കിപ്പനിയും; നാദാപുരത്ത് രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നു

നാദാപുരം: കോവിഡ് മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനം ശക്‌തമാക്കുന്നതിനിടെ ആരോഗ്യ വകുപ്പിന് തലവേദന സൃഷ്‌ടിച്ച്‌ നാദാപുരം പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ രണ്ടാഴ്‌ചക്കിടെ...

കോവിഡിനൊപ്പം ഡെങ്കിപ്പനി; കോഴിക്കോട് ഈ മാസം മാത്രം സ്‌ഥിരീകരിച്ചത്‌ 37 പേർക്ക്

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. 37 പേർക്കാണ് ഈ മാസം മാത്രം ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. ഇതിന് പുറമെ എലിപ്പനി കേസുകളും ജില്ലയുടെ പല ഭാഗങ്ങളിൽ...

മണിയൂരില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും; 14 പേര്‍ക്ക് രോഗബാധ

വടകര: കോവിഡ് വ്യാപനത്തിനിടെ മണിയൂരില്‍ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയര്‍ത്തുന്നു. രണ്ടാഴ്‌ചക്കിടെ 14 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. പഞ്ചായത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും 50 ശതമാനത്തിനും ഇടയിലാണെന്നിരിക്കെ ഡെങ്കിപ്പനി...
- Advertisement -