Tag: Dengue fever
സംസ്‌ഥാനത്ത് ഇന്ന് പത്തുപേർക്ക് കൂടി ഷിഗെല്ല; നിപ്പ ഭീതി അകലുന്നു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ നിപ്പ ഭീതി അകലുന്നു. പുതുതായി ആർക്കും രോഗം റിപ്പോർട് ചെയ്‌തിട്ടില്ല. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നുപേരെയും ഡിസ്‌ചാർജ് ചെയ്‌തു....
പകർച്ചവ്യാധി പ്രതിരോധം; സംസ്‌ഥാനത്ത് ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്‌ഥാനത്ത് ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ. ഇന്ന് സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ യജ്‌ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്...
പകർച്ചവ്യാധി ഭീഷണിയിൽ കേരളം; 19 പേർക്ക് കൂടി ഷിഗെല്ല, 68 ഡെങ്കി, ഒരു കുരങ്ങുപനി
തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ കേരളം. സംസ്‌ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ...
പകർച്ചവ്യാധി വ്യാപനം; സംസ്‌ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്‌ച സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ...
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ജില്ലയിൽ കേസുകൾ കൂടുന്നു
പാലക്കാട്: ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്....
ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ
ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ. വർധിച്ചുവരുന്ന താപനില കാരണം രോഗം ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിനിടെയാണ് ആശ്വാസവാർത്ത. 2024ലെ കണക്ക് അനുസരിച്ച് ആഗോളതലത്തിൽ 1.46 കോടിയിലധികം ഡെങ്കി...
ഡെങ്കിപ്പനി; ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന- കേരളത്തിനും ആശങ്ക
കണ്ണൂർ: ഡെങ്കിപ്പനി ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023ൽ ലോകത്ത് 65 ലക്ഷം പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചതെങ്കിൽ ഈ വർഷം ഇത് 1.23 കോടിയായി. 7900 മരണവും...
എലിപ്പനി കേസുകളിൽ വർധനവ്; സംസ്‌ഥാനത്ത് ഇതുവരെ 121 മരണം- ആശങ്ക
തിരുവനന്തപുരം: സംസ്‌ഥാനത്ത് എലിപ്പനി മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക. ഈ വർഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം ഇതുവരെ 24 മരണവും റിപ്പോർട് ചെയ്‌തു. ജൂണിൽ 18 പേരും...




































