Mon, May 6, 2024
36 C
Dubai
Home Tags Dengue fever

Tag: Dengue fever

വെല്ലുവിളിയായി അഞ്ചാംപനി കേസുകൾ; ഭയപ്പെടേണ്ടതുണ്ടോ?

കോവിഡിന് പിന്നാലെ വെല്ലുവിളിയായി അഞ്ചാംപനിയും. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നിലവിൽ രോഗം വ്യാപകമായിരിക്കുന്നത്. ഇവിടെ 32 പേർക്കാണ് ചുരുങ്ങിയ ദിവസത്തിനിടെ രോഗം പിടിപെട്ടത്. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് നാദാപുരത്ത് റിപ്പോർട്...

നാദാപുരത്ത് അഞ്ചാംപനി പടരുന്നു; പ്രത്യേക കുത്തിവെപ്പ് ഇന്ന്- കേന്ദ്രങ്ങൾ സജ്‌ജം

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് അഞ്ചാം പനി പടരുന്നതായി റിപ്പോർട്. ഇന്നലെ നാല് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. നാദാപുരത്തെ ആറ് വാർഡുകളിലാണ് രോഗബാധ കണ്ടെത്തിയത്. മേഖലയിൽ...

അഞ്ചാംപനി; മലപ്പുറത്ത് പ്രതിരോധ പ്രവർത്തനം ഊർജിതം- ഇന്ന് കളക്‌ട്രേറ്റ് യോഗം

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി സ്‌ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. മതസംഘടന പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി ഇന്ന് കളക്‌ട്രേറ്റിൽ യോഗം ചേരും. രോഗവ്യാപനം തടയാൻ പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ...

അഞ്ചാംപനി; പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത അഞ്ഞൂറോളം കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തിന്റെ നിർദ്ദേശം അനുസരിച്ച് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂർ, പള്ളിക്കൽ വില്ലേജുകളിലായി മാത്രം...

വ്യാപകമാകുന്ന അഞ്ചാം പനി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും

മലപ്പുറം: ജില്ലയിൽ വ്യാപകമാകുന്ന അഞ്ചാം പനി പഠിക്കാനും വിലയിരുത്താനും കേന്ദ്ര ആരോഗ്യസംഘം ഇന്ന് മലപ്പുറത്തെത്തും. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെങ്കിലും ജില്ലയിൽ ഇതുവരെ 140 പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ...

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 143 പേർക്കാണ് ജില്ലയിൽ ഈ മാസം മാത്രം ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷനിലാണ്. രണ്ട് പേർ കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കൊതുക്...

കോവിഡിനൊപ്പം പിടിമുറുക്കി പകർച്ചപ്പനികളും; എറണാകുളം ആശങ്കയിൽ

കൊച്ചി: കോവിഡ് കേസുകളിലെ വർധനവ് ആശങ്ക ഉയർത്തുന്നതിനൊപ്പം എറണാകുളം ജില്ലയിൽ പകർച്ചപ്പനി ഭീതിയും. ഡെങ്കിപ്പനി, എലിപ്പനി ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. ജൂൺ 16 വരെ 124 പേർക്കാണ് ജില്ലയിൽ...

യുപിയിൽ ഡെങ്കിപ്പനി ബാധ വർധിച്ചു; ഈ വർഷം റിപ്പോർട് ചെയ്‌തത്‌ 23,000 കേസുകൾ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23,000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം...
- Advertisement -