Sun, May 19, 2024
35.8 C
Dubai
Home Tags Dengue fever

Tag: Dengue fever

യുപിയിൽ ഡെങ്കിപ്പനി ബാധ വർധിച്ചു; ഈ വർഷം റിപ്പോർട് ചെയ്‌തത്‌ 23,000 കേസുകൾ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23,000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്‌ഥാനത്ത് റിപ്പോര്‍ട് ചെയ്‌തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം...

ഡെങ്കിപ്പനി വ്യാപിക്കുന്നു; ഡെൽഹിയിൽ രോഗബാധിതർ 5,277

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്‌ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. ഇതിനോടകം തന്നെ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു. 5,277 പേരാണ് നിലവിൽ ഡെൽഹിയിൽ ഡെങ്കിപ്പനി ബാധിതരായത്. കൂടാതെ 9...

ഡെങ്കിപ്പനി വ്യാപനം; കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പടെ ഒൻപത് സംസ്‌ഥാനങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. രാജ്യത്ത് ആകെ റിപ്പോർട് ചെയ്യുന്ന...

ഡെൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; സ്‌ഥിതി വിലയിരുത്താൻ കേന്ദ്രം യോഗം വിളിച്ചു

ന്യൂഡെൽഹി: തലസ്‌ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ആശങ്കയുയരുന്നു. സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍,...

ഡെങ്കി അപകടകാരി; കേരളമടക്കം 11 സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ന്യൂഡെൽഹി: ഡെങ്കിപ്പനിക്കെതിരേ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. അപകടകാരികളായ ഡെങ്കി വൈറസിനെ കുറിച്ച് കേരളമടക്കം പതിനൊന്ന് സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര,...

ഉത്തർപ്രദേശിൽ ഡെങ്കിപ്പനി, മലേറിയ രോഗങ്ങൾ വ്യാപിക്കുന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളുൾപ്പടെ നിരവധി പേർക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ സ്‌ഥിരീകരിച്ചു. രാജ്യത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്. പല ജില്ലകളിലായി 1500 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി...

യുപിയിൽ ഡെങ്കിപ്പനി പടരുന്നു; പ്രയാഗ്‌രാജിൽ റിപ്പോർട് ചെയ്‌തത്‌ 97 കേസുകൾ

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. പ്രയാഗ്‌രാജ് ജില്ലയിൽ ഇതുവരെ 97 കേസുകൾ റിപ്പോർട് ചെയ്‌തതായി ചീഫ് മെഡിക്കൽ ഓഫിസർ നാനക് ശരൺ അറിയിച്ചു. 97 കേസുകളിൽ നിലവിൽ ഒൻപതോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്‌ഥാനത്തുടനീളം...

യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു

ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടർന്നു പിടിച്ച ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം 50 പേർ മരിച്ചതായി റിപ്പോർട്. പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടരുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും...
- Advertisement -