Fri, Jan 23, 2026
15 C
Dubai
Home Tags Doctors Strike in Kerala

Tag: Doctors Strike in Kerala

ഹൗസ് സർജൻമാരും പണിമുടക്കിലേക്ക്; ഇന്ന് അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. പിജി ഡോക്‌ടർമാർക്ക് പുറമേ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പിജി ഡോക്‌ടർമാരുടെ സെക്രട്ടറിയേറ്റ്...

ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; പിജി ഡോക്‌ടർമാർ സമരത്തിൽനിന്ന് പിൻമാറണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥികൾ സമരത്തിൽ നിന്ന് പിൻമാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്നും അത് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും പറഞ്ഞ മന്ത്രി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം...

പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അധ്യാപകർ അടക്കമുള്ളവരുടെ സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചിട്ടുണ്ട്....

പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരം; വീണ ജോർജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മെഡിക്കല്‍ കോളേജിലെ പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പിജി ഡോക്‌ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണെന്നും മന്ത്രി പറഞ്ഞു. സമരം നടത്തുന്നവരോട് രണ്ടുതവണ...

പിജി ഡോക്‌ടർമാരുടെ സമരം പിൻവലിക്കുന്നതിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചതിനാൽ മെഡിക്കൽ കോളേജ് പിജി ഡോക്‌ടർമാർ ആരംഭിച്ച സമരം പിൻവലിച്ചേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കും. ജോലിഭാരം കുറക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന...

സർക്കാർ ഡോക്‌ടർമാരുടെ അനിശ്‌ചിതകാല നിൽപ് സമരം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാ‍ർ സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്‌ചിതകാല നിൽപ് സമരം തുടങ്ങും. റിസ്‌ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്. ചികിൽസകളെ ബാധിക്കാത്ത...

സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 നാളെ മുതൽ അനിശ്‌ചിതകാല നിൽപ് സമരം പുനരാരംഭിക്കും. രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകൾ,...

ശമ്പള വർധന; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ നിസഹകരണ സമരം തുടങ്ങി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല നിസഹകരണ സമരം തുടങ്ങി. വിഐപി ഡ്യൂട്ടികൾ, ഇ-സഞ്‌ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്‌ടർമാർ പൂർണമായും ബഹിഷ്‌കരിക്കും....
- Advertisement -