Tag: Drug mafia
‘ഓപ്പറേഷൻ തൂഫാൻ’; കൂടുതൽ ശക്‌തമാക്കാൻ കേരളം, അയൽ സംസ്‌ഥാനങ്ങൾക്ക് കത്ത്
തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്‌ഥാനങ്ങളുടെ സഹകരണം തേടി മുഖ്യമന്ത്രി വിഡി. സതീശൻ. ലഹരിക്കെതിരെ സംയുക്‌ത പ്രവർത്തനം ശക്‌തിപ്പെടുത്താൻ മുഖ്യമന്ത്രി കർണാടക, തമിഴ്‌നാട്, പുതുച്ചേരി മന്ത്രിമാർക്ക് കത്തയച്ചു.
ഓപ്പറേഷൻ തൂഫാന്റെ...
കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് മരിച്ചു
കൊല്ലം: പൊരീക്കലിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രതി എന്ന്...
വിദേശത്തുനിന്ന് ലഹരിക്കടത്ത്; നിരീക്ഷണത്തിൽ 56 പേർ
കൊച്ചി: സംസ്‌ഥാനത്തേക്ക് വിദേശത്തുനിന്ന് തുടർച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേർ നിരീക്ഷണത്തിലെന്ന് എക്‌സൈസ്. ഫോറിൻ പോസ്‌റ്റ് ഓഫിസ് ചുമതലയുള്ള കസ്‌റ്റംസുമായി ചേർന്നാണ് എക്‌സൈസ് നീക്കം.
ഡാർക് വെബ് വഴിയാണ് ഇവർ ലഹരി സംഘടിപ്പിക്കുന്നതെന്ന് എക്‌സൈസ്...
പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിസംഘം; അറസ്‌റ്റ്
തിരുവനന്തപുരം: ലോഡ്‌ജിൽ പരിശോധനയ്‌ക്ക് എത്തിയ പോലീസിന് നേരെ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പടെ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മുറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
കിള്ളിപ്പാലത്തെ കിള്ളി...
ലക്ഷ്യം ലഹരിമുക്‌ത നവകേരളം; മാഫിയകളെ നിർദാക്ഷണ്യം നേരിടും; മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരി മാഫിയകളെ നിർദാക്ഷണ്യം നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബദിയടുക്ക, മട്ടന്നൂർ, തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസുകളുടെയും ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും പുതിയ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....


































