Tue, Oct 21, 2025
28 C
Dubai
Home Tags E sreedharan

Tag: e sreedharan

‘പാഷനാണ് പൊതുപ്രവർത്തനം’; ഇ ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പിൽ

പാലക്കാട്: പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരന് മറുപടിയുമായി യുഡിഎഫ് സ്‌ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിൽ. തന്റെ പാഷൻ പൊതു പ്രവർത്തനമാണെന്നും മറ്റേതെങ്കിലും മേഖലയിൽ സേഫായശേഷം രാഷ്‌ട്രീയത്തിനിറങ്ങിയ ആളല്ലെന്നും ഷാഫി പറഞ്ഞു....

ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നത് വലിയ കോമഡി; രഞ്‌ജി പണിക്കര്‍

കോഴിക്കോട്: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി എന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്‌ജി പണിക്കര്‍. കൈരളി ചാനലിലെ ഒരു പ്രോഗ്രാമിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഒരാളെ ആവശ്യത്തിലധികം ഊതി...

പാലക്കാട്ടെ കാല് കഴുകൽ വിവാദം; ‘ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെന്ന്’ ബിനോയ് വിശ്വം

മലപ്പുറം: പാലക്കാട്ടെ കാല് കഴുകൽ സംഭവം ബിജെപി നാടിനെ എങ്ങോട്ട് നയിക്കുന്നുവെന്ന് വ്യക്‌തമാക്കുന്നതാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിയെ കണ്ടറിയാൻ ഈ സംഭവം നിമിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്‌ഥാനാർഥിയുടെ കാല് കഴുകിയ...

കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; ഇ ശ്രീധരൻ

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടയിൽ തന്റെ കാൽ കഴുകിയതിനെ ന്യായീകരിച്ച് പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. കാൽ കഴുകുന്നതും വന്ദിക്കുന്നതും സ്‌ഥാനാർഥിയോടുള്ള ബഹുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ...

ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍

പാലക്കാട്: ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ സംസ്‌ഥാനത്തെ മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തന്നെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും...

തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്‌റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്‌റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ്...

ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്‌തിയോടും ചെയ്യാൻ സാധിക്കും; ബിജെപി വേദിയിൽ ഇ ശ്രീധരൻ

തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്‌ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ഡിഎംആർസി മുൻമേധാവി ഇ ശ്രീധരൻ. ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്‌തിയോടും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്‌ഥാന...

കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി പറയുന്ന ഏത് മണ്ഡലത്തിലും മൽസരിക്കാൻ തയാറാണെന്നും ശ്രീധരൻ പറഞ്ഞു. ഒരു രാഷ്‌ട്രീയക്കാരൻ ആയിട്ടല്ല പകരം ഒരു ടെക്നോക്രാറ്റെന്ന...
- Advertisement -