Fri, Mar 29, 2024
23 C
Dubai
Home Tags E sreedharan

Tag: e sreedharan

’88 വയസല്ലേ ആയുള്ളൂ, മുഖ്യമന്ത്രിയാകാൻ 15 കൊല്ലം കൂടി കാത്തിരിക്കൂ’; ശ്രീധരനോട് നടൻ സിദ്ധാർഥ്

ചെന്നൈ: കേരളാ മുഖ്യമന്ത്രിയാകാൻ തയാറാണെന്ന മെട്രോമാൻ ഇ ശ്രീധരന്റെ പ്രസ്‌താവനയെ പരിഹസിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്‌ധൻ എന്ന നിലയിൽ ഇ ശ്രീധരൻ നൽകിയ സംഭാവനകളുടെ ആരാധകനാണ് താൻ, അദ്ദേഹത്തിന്റെ...

ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് കെ സുരേന്ദ്രന്‍

കാസര്‍ഗോഡ്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനാണ് മെട്രോമാന്‍ ഇ ശ്രീധരനെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏത് മണ്ഡലത്തില്‍ വേണമെങ്കിലും അദ്ദേഹത്തിന് മല്‍സരിക്കാമെന്നും കെ സുരേന്ദ്രന്‍. ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേര്‍...

കേരളത്തിലെ ഇടത്-വലത് മുന്നണികൾ വൻ പരാജയം; ഇ ശ്രീധരൻ

തിരുവനന്തപുരം: താന്‍ പാർട്ടിയിൽ ചേര്‍ന്നതോടെ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് ഇ ശ്രീധരന്‍ . കേരളത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് വഴി. സംസ്‌ഥാന നേതാക്കളാണ് തന്നെ കണ്ട് മൽസരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോൽസാഹിപ്പിച്ചുവെന്നും...

ഇ ശ്രീധരന്റെ പരാമർശങ്ങൾ നിർഭാഗ്യകരം; ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്‌ബി

തിരുവനന്തപുരം: കിഫ്‌ബിയാണ് കേരളത്തിന് ഏറ്റവും അധികം ദ്രോഹം ചെയ്‌തിരിക്കുന്നതെന്ന ഇ ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി കിഫ്‌ബി രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കിഫ്‌ബി ഇ ശ്രീധരനുള്ള മറുപടി കുറിപ്പ് പുറത്തുവിട്ടത്. കിഫ്‌ബി കടംവാങ്ങിയാണ്...

അധികാരം ഇല്ലാത്തതിനാൽ ഗവർണർ പദവി വേണ്ട; മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കുക, അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നീ വിഷയങ്ങൾക്കാകും ബിജെപി...

താൻ ബിജെപിയിൽ ചേർന്നതുകൊണ്ട് പാർട്ടിയുടെ വോട്ട് ഇരട്ടിയാകും; ഇ ശ്രീധരൻ

മലപ്പുറം: താൻ പാർട്ടിയിൽ ചേർന്നു എന്ന ഒറ്റക്കാരണം കൊണ്ട് ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ ശ്രീധരൻ. 'ഞാൻ ബിജെപിയിലേക്ക് വരുന്ന ഒറ്റ സംഗതി മതി, കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരും. കൂടുതൽ വോട്ട്...

പാലാരിവട്ടം പാലം; പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിന്റെ പണം ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍

പാലക്കാട്: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിന്റെ പണം വേണ്ടി വരില്ലെന്ന് നിര്‍മാണ ചുമതല ഏറ്റെടുത്ത ഇ.ശ്രീധരന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ കോര്‍പറേഷന് പണം തരേണ്ടതില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയില്‍ ഡിഎംആര്‍സി...

പാലാരിവട്ടം പാലം: മേല്‍നോട്ടം ഇ. ശ്രീധരന്‍ ഏറ്റെടുത്തേക്കും

തിരുവനന്തപുരം: പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണ മേല്‍നോട്ടം ഡി.എം.ആര്‍.സി ഉപദേഷ്‌ടാവ്‌ ഇ. ശ്രീധരന്‍ ഏറ്റെടുത്തേക്കും. മേല്‍പ്പാലം പുനര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശ്രീധരനുമായി ചര്‍ച്ച നടത്തി. പാലം പൊളിച്ചു പണിയണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ്...
- Advertisement -