Tag: ED Raid
സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാട്; ടി. വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന
തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പടെ...
എസ്എഫ്ഐഒ രേഖകൾ ഇന്ന് ഇഡിക്ക്; വീണയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും. കേസിന്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് പിഎംഎൽഎ കോടതി വഴി ലഭിക്കുക.
സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക...
ഇഡിക്ക് മുന്നിൽ ഹാജരായി ടി. വീണ; വിശദമായി ചോദ്യം ചെയ്യും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി ടി. വീണ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണയെ ഇഡി വിശദമായി ചോദ്യം ചെയ്യും.
ഈമാസം 12ന്...
മാസപ്പടിക്കേസ്; ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച...
സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാട്; വീണ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ടി. വീണ നാളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ട് വീണ ഇഡിക്ക് കത്തയച്ചു. ഇ-മെയിൽ...
ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ അഞ്ച് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ആറുമുതൽ പത്തുവരെയുള്ള പ്രതികളെയാണ് നാളെ വൈകീട്ട് അഞ്ചുമണിവരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ്...
സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാട്; വീണാ വിജയന് ഇഡി സമൻസ്
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികളിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പടെ ഒമ്പതുപേർക്ക് ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്‌ച ചോദ്യം...
മാസപ്പടിക്കേസ്; എസ്എഫ്ഐഒ രേഖകൾ ഇഡിക്ക് കൈമാറാൻ ഉത്തരവ്
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവ്. ഇഡി ആവശ്യത്തെ എതിർത്ത സിഎംആർഎല്ലിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി...


































