Fri, Jan 23, 2026
19 C
Dubai
Home Tags Entertainment news

Tag: Entertainment news

‘മോണിക്ക’; അപ്പാനി ശരത്തും ഭാര്യ രേഷ്‌മ ശരത്തും ഒന്നിക്കുന്ന വെബ്‌സീരീസ്

ജനപ്രിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്‌സീരീസുമായി വരുന്നു. ഭാര്യ രേഷ്‌മ തന്നെയാണ് അപ്പാനിക്കൊപ്പം മറ്റൊരുകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'മോണിക്ക' എന്നാണ് വെബ്‌സീരീസിന്റെ ടൈറ്റിൽ. കുടുംബ ജീവിതത്തിലെ...

വിനീതും ദിവ്യയും ഒരുമിച്ച് പാടിയ പാട്ട്; ‘സാറാസി’ലെ പുതിയ ഗാനമെത്തി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. അന്ന ബെൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ഗാനമാണ് ഇപ്പോൾ പുറത്തു...

കൃഷ്‌ണ ശങ്കറിന് പിറന്നാള്‍ സമ്മാനമായി ‘കുടുക്ക് 2025’ ക്യാരക്‌ടർ ടീസര്‍

കൃഷ്‌ണ ശങ്കർ, ദുര്‍ഗ കൃഷ്‌ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ബിലഹരി ഒരുക്കുന്ന 'കുടുക്ക് 2025' ചിത്രത്തിലെ ക്യാരക്‌ടർ ടീസര്‍ പുറത്തിറങ്ങി. കൃഷ്‌ണ ശങ്കറിന്റെ ക്യാരക്‌ടർ ടീസറാണ് താരത്തിന്റെ പിറന്നാള്‍ ദിനത്തിൽ നടൻ...

റഷ്യൻ ചലച്ചിത്ര മേളയിൽ തിളങ്ങി ‘ഹാസ്യം’; പുരസ്‌കാര നിറവിൽ ജയരാജ്

റഷ്യയിൽ നടന്ന ചലച്ചിത്ര മേളയിൽ ജയരാജ് ഒരുക്കിയ 'ഹാസ്യ'ത്തിന് അംഗീകാരം. റഷ്യയിലെ ചെബോക്‌സരി ഫെസ്‌റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരമാണ് ഹാസ്യം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ജയരാജ് തന്നെയാണ്. കഴിഞ്ഞ വർഷം തന്റെ നവരസ...

ശ്രീഷ്‌മ ആർ മേനോന്റെ ‘കരുവ്’ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു

ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥയുമായി എത്തുന്ന 'കരുവ്' സിനിമയുടെ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു. പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്‌മ ആർ മേനോനാണ് ചിത്രത്തിന്റെ...

‘എല്ലാം ശരിയാക്കാൻ’ ആസിഫും കൂട്ടരും സെപ്റ്റംബർ 17ന് തിയേറ്ററുകളിലേക്ക്

ആസിഫ് അലി - രജിഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 17ന് ചിത്രം തിയേറ്ററുകളിൽ...

സുരേഷ് ഗോപിയുടെ 251ആം സിനിമയുടെ ‘ക്യാരക്‌ടർ ലുക്ക്’ പുറത്ത്; താരത്തിന് ജൂൺ 26 ജൻമദിനം

1965ൽ പുറത്തിറങ്ങിയ സത്യൻ-പ്രേംനസീർ സിനിമയായ 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ട് അഭിനയജീവിതം ആരംഭിച്ച മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി പുതിയ സിനിമയുടെ 'ക്യാരക്‌ടർ ലുക്ക്' പോസ്‌റ്റർ...

‘പെര്‍ഫ്യൂം’ ട്രെയിലറെത്തി: ശക്‌തമായ പ്രമേയം; കുടുംബപ്രേക്ഷകരെ ആകർഷിച്ചേക്കും

ട്രെയിലർ ഓപ്പണിങ് തന്നെ, കാർ ഓടിച്ചുകൊണ്ടിരിക്കുന്ന നടി ദേവി അജിത്തിന്റെ കഥാപത്രം നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കനിഹയോട് പറയുന്ന 'മൊറാലിറ്റി എന്ന സോഷ്യൽ കൺസെപ്റ്റിന്റെ തടവുകാരാണ് നമ്മൾ' എന്ന ഡയലോഗിലൂടെയാണ്. സിനിമ കൈകാര്യം ചെയ്യുന്ന...
- Advertisement -