Tag: Entertainment news
‘മേജറി’ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്ററെത്തി; ടീസർ 12ന്
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം ആസ്‌പദമാക്കി ഒരുക്കുന്ന 'മേജറി'ലെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ശോഭിത ധുലിപാലയുടെ പോസ്‌റ്ററാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു...
ആൺകുട്ടികളെ ഫെമിനിസം പഠിപ്പിക്കണം, ലിംഗ അസമത്വം മാറ്റിയെടുക്കാൻ ശ്രദ്ധ ചെലുത്തണം; പങ്കജ് ത്രിപാഠി
ഫെമിനിസം ഒരു പാഠ്യവിഷയമാക്കണമെന്ന് ബോളിവുഡ് നടൻ പങ്കജ് ത്രിപാഠി. പുരുഷനും സ്‌ത്രീയും ഭിന്നലിംഗവുമെല്ലാം തുല്യരാണെന്നും ഒന്ന് മറ്റൊന്നിന് താഴെയല്ലെന്ന് ആൺകുട്ടികളെ പഠിപ്പിക്കണമെന്നും താരം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...
ഇനി പൂർണ അധികാരം കലാകാരൻമാർക്ക്; സിനിമാ സെന്‍സറിങ് അവസാനിപ്പിച്ചതായി ഇറ്റലി
ഇറ്റലിയിൽ സിനിമാ സെന്‍സറിങ് അവസാനിപ്പിച്ചതായി സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനി. ഇതോടെ 108 വര്‍ഷത്തെ നിയമമാണ് ഇല്ലാതായത്.
സെന്‍സര്‍ഷിപ്പ് അവസാനിപ്പിച്ചുവെന്നും കലാകാരൻമാരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു. 'ഫിലിം സെന്‍സര്‍ഷിപ്പ് അവസാനിപ്പിച്ചു....
ബോക്‌സിങ് കഥയുമായി പാ രഞ്‌ജിത്തും ആര്യയും; ‘സാർപട്ടാ പരമ്പരൈ’ ടീസർ
പാ രഞ്‌ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സാർപട്ടാ പരമ്പരൈ' എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്. ആര്യയാണ് ചിത്രത്തിലെ നായകൻ. കബിലൻ എന്ന കഥാപാത്രമായാണ് ആര്യ...
‘ഗംഗുഭായ് കത്തിയവാഡി നിരോധിക്കണം’; ആലിയക്കും സഞ്‌ജയ് ലീല ബൻസാലിക്കുമെതിരെ മാനനഷ്‌ടക്കേസ്
ഹിന്ദി ചിത്രം 'ഗംഗുഭായ് കത്തിയവാഡി' സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്‌ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ സമൻസ്. ക്രിമിനൽ മാനനഷ്‌ട കേസുമായി ബന്ധപ്പെട്ട് അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ...
ജയലളിതയായി കങ്കണ; ‘തലൈവി’ ട്രെയ്‌ലർ പുറത്ത്
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. എംഎൽ വിജയ് സംവിധാനം ചിത്രത്തിൽ കങ്കണ റണൗട്ടാണ് ജയലളിതയായി വേഷമിടുന്നത്. എംജിആറായി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. ശശികലയായി ഷംന കാസിമാണ്...
‘പട്ടരുടെ മട്ടൻ കറി’; സിനിമാ പേരിനെതിരെ കേരള ബ്രാഹ്‌മണ സഭ
'പട്ടരുടെ മട്ടൻ കറി' എന്ന സിനിമക്കെതിരെ ഓൾ കേരള ബ്രാഹ്‌മിൺസ് അസോസിയേഷൻ. ചിത്രത്തിന്റെ പേര് ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്‌മണ സഭ പറയുന്നു. ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് പ്രസിഡണ്ട് കരിമ്പുഴ രാമൻ...
സീതയായി ആലിയാ ഭട്ട്; രാജമൗലി ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു
എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'ആർആർആറി'ൽ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയർ എൻടിആറും രാം ചരണും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്....




































