Tag: Entertainment news
‘ത തവളയുടെ ത’ ഫസ്‌റ്റ്ലുക് പോസ്‌റ്ററെത്തി; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം
ബിഗ് സ്‌റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെയും 14/11 സിനിമാസിന്റെയും ബാനറിൽ, കപ്പേളയുടെ സഹ സംവിധായകനായിരുന്ന ജോസഫ് ജീര സ്വതന്ത്ര സംവിധായകനായി ഒരുക്കുന്ന 'ത തവളയുടെ ത’ അതിന്റെ ഫസ്‌റ്റ്ലുക് പോസ്‌റ്റർ ഇന്ന് റിലീസ് ചെയ്‌തു.
മഞ്‌ജു...
രൺവീറിന്റെ ’83’ ടീസര്‍ പങ്കുവെച്ച് പൃഥ്വിരാജും; ട്രെയ്‌ലർ 30നെത്തും
1983ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അത്യുജ്വല വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌ത ചിത്രം '83'യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള നായകരിൽ മുൻപന്തിയിലുള്ള...
തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘മരക്കാർ’; പുതിയ ടീസറിനും ഗംഭീര വരവേൽപ്പ്
മോഹൻലാൽ- പ്രിയദർശൻ ബ്രഹ്‌മാണ്ഡ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
ബിഗ് സ്‌ക്രീനിനെ പ്രകമ്പനം കൊള്ളിക്കുന്ന, കാണികളെ ആവേശത്തിലാക്കുന്ന കാഴ്‌ചകളാണ്...
‘ഇന്നലെകൾ’ വയനാട്ടിൽ ചിത്രീകരണം തുടരുന്നു; വിനേഷ് ദേവസ്യ ചിത്രത്തിൽ അപ്പാനി ശരത്തും
സെയ്‌ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽഹമീദ് നിർമിക്കുന്ന 'ഇന്നലെകൾ' മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണ്. അപ്പാനി ശരത്ത്, അരുൺകുമാർ, ജയേഷ് ജനാർദ്ദൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയുന്നത് വിനേഷ് ദേവസ്യയാണ്.
സംവിധായകൻ...
തരംഗമായി ‘മരക്കാർ’; മണിക്കൂറുകൾക്കകം ടീസർ കണ്ടത് 10 ലക്ഷത്തിലധികം പേർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ഇപ്പോൾ മരക്കാർ ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുകയാണ്. വലിയ വരവേൽപ്പാണ് മരക്കാർ സിനിമക്ക് ഓരോ ദിവസം കഴിയുന്തോറും ലഭിക്കുന്നത്. കഴിഞ്ഞ...
‘മരക്കാര്‍’ റിലീസ് 3300 സ്‍ക്രീനുകളിൽ; ആവേശത്തിൽ ആരാധകർ
പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യുക 3300 സ്‌ക്രീനുകളില്‍. റിലീസ് ദിവസം തന്നെ 50 കോടിയോളം രൂപയുടെ കളക്ഷന്‍ കിട്ടുമെന്നാണ് അണിയറ പ്രവർത്തകരുടെ...
‘ജുറാസിക് വേള്‍ഡ്: ഡൊമിനിയ’ ട്രെയ്‌ലര്‍ പുറത്ത്
പ്രേക്ഷകർ ആവേശപൂർവം ഉറ്റുനോക്കുന്ന 'ജുറാസിക് വേള്‍ഡ്' സീരീസിലെ മൂന്നാം ഭാഗം 'ജുറാസിക് വേള്‍ഡ്: ഡൊമിനിയ'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വിതരണക്കാരായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആണ് ട്രെയ്‌ലർ പുറത്തുവിട്ടത്.
കാഴ്‌ചക്കാരെ ആറരക്കോടി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടുപോവുകയും, ദിനോസറുകള്‍...
എം പത്‌മകുമാറിന്റെ ‘പത്താം വളവ്’; ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി
'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്‌മകുമാര്‍ ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്നതാണ് 'പത്താം വളവ്'. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ...





































