Tag: Entertainment news
ആരാധകർക്ക് ഓണ സമ്മാനം; ‘കുരുതി’ ആമസോൺ പ്രൈമിലൂടെ എത്തും
യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായെത്തുന്ന 'കുരുതി' ഡയറക്‌ട് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയാണ് ചിത്രം എത്തുക. ഓഗസ്‌റ്റ് 11 ആണ്...
‘ഉടുമ്പ്’ U/A സർട്ടിഫിക്കറ്റ് നേടി; റിലീസ് തിയേറ്ററിൽ
ശെന്തിൽ കൃഷ്‌ണനെ നായകനാക്കിയും അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വികെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടിടി, ആഞ്ചലീന, യാമി, ശ്രേയ അയ്യർ...
ഡി 43 ഫസ്‌റ്റ് ലുക് നാളെയെത്തും; ധനുഷിന് പിറന്നാൾ സമ്മാനം
ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക് പോസ്‌റ്റർ ജൂലൈ 28ന് എത്തും. ധനുഷിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ഡി 43 ഫസ്‌റ്റ് ലുക് റിലീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സത്യ ജ്യോതി ഫിലിംസാണ്...
തമിഴ് ആന്തോളജി സീരീസ് ‘നവരസ’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു
പ്രശസ്‌ത സംവിധായകൻ മണിരത്‌നം നിർമിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക വിദഗ്‌ധരും അണിനിരക്കുന്ന തമിഴ് ആന്തോളജി സീരീസ് നവരസയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒൻപത് സംവിധായകരുടെ ഒൻപത് ചിത്രങ്ങളാണ് നവരസയിൽ...
‘ബനേർഘട്ട’ പ്രേക്ഷകർക്ക് മുന്നിൽ; ത്രില്ലർ കാണാം ആമസോൺ പ്രൈമിൽ
കാര്‍ത്തിക് രാമകൃഷ്‌ണനെ നായകനാക്കി നവാഗതനായ വിഷ്‌ണു നാരായണൻ സംവിധാനം ചെയ്‌ത ‘ബനേര്‍ഘട്ട’ ആമസോണ്‍ പ്രൈമില്‍ റിലീസായി. 'ഷിബു' എന്ന ചിത്രത്തിന് ശേഷം കാർത്തിക് കേന്ദ്ര കഥാപാത്രമാകുന്ന ‘ബനേര്‍ഘട്ട’ മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറൈറ്റ്...
‘ബധായി ഹോ’ തമിഴ് റീമേക്കിൽ നായികയായി അപര്‍ണ ബാലമുരളി
തന്റെ മൂന്നാമത്തെ തമിഴ് ചിത്രം ചെയ്യാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം അപര്‍ണ ബാലമുരളി. സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ 'ബധായി ഹോ'യുടെ ഹിന്ദി റീമേക്കിലാണ് താരം നായികയാകുന്നത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന...
സിദ്ധാര്‍ഥ് മല്‍ഹോത്ര എത്തുന്നു ക്യാപ്റ്റൻ വിക്രം ബത്രയായി; ‘ഷേർഷാ’ ട്രെയ്‌ലർ പുറത്ത്
ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ചിത്രം 'ഷേർഷാ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സിദ്ധാർഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രം ബത്രയായി എത്തുന്നത്. വിഷ്‍ണുവര്‍ദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്‌റ്റ്...
ചെങ്കല്‍ചൂളയിലെ കുട്ടി ആരാധകരുടെ വൈറല്‍ ഡാന്‍സിന് കൈയ്യടിച്ച് സൂര്യ
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയ ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സ് ഒടുവിൽ നടന്‍ സൂര്യയ്‌ക്ക് അരികിലും എത്തി. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ട്രിബ്യൂട് ആയി കുട്ടികള്‍ ചെയ്‌ത ഡാന്‍സ് വീഡിയോ സൂര്യ ട്വിറ്ററില്‍...





































