Mon, Jul 27, 2026
33.6 C
Dubai
Home Tags Entertainment news

Tag: Entertainment news

റാമിന്റെ സീതയായി മൃണാല്‍ താക്കൂര്‍; ദുൽഖർ ചിത്രത്തിന്റെ പുതിയ പോസ്‌റ്ററെത്തി

മലയാളത്തിന്റെ കുഞ്ഞിക്ക, ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിൽ ബോളിവുഡ് താരം മൃണാൽ താക്കൂർ നായിക. ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൃണാൽ താക്കൂർ ദുൽഖറിന്റെ നായികയായി എത്തുക. മൃണാലിന്റെ ജൻമദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ...

ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘എഗൈൻ ജിപിഎസ്’; സൗഹൃദങ്ങളുടെ ത്രില്ലർ കഥ

പുത്തൻ പടം സിനിമാസിന്റെ ബാനറിൽ, റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം 'എഗൈൻ ജിപിഎസ്' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ കഥ, തിരക്കഥ,...

അപ്പാനിയുടെ ‘മോണിക്ക’ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു

ഇന്നലെ റിലീസ് ചെയ്‌ത 'മോണിക്ക' മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. യുവനടന്‍ അപ്പാനി ശരത് നായകനും സംവിധായകനുമായ വെബ്‌സിരീസ് 'മോണിക്ക' യിലെ ആദ്യ എപ്പിസോഡ് 'ഹോം എലോണ്‍' ഇന്നലെ ക്യാന്റലൂപ്പ് മീഡിയയുടെ യൂട്യൂബ് ചാനലിലാണ്...

ബിഗ് സ്‌ക്രീനിൽ ‘വിരുന്ന്’ ഒരുക്കാൻ ചെങ്കൽചൂളയിലെ ഹിറ്റ് പിള്ളേർ; മലയാള സിനിമയിലൂടെ അരങ്ങേറ്റം

പീരുമേട്: തമിഴ്‌ സൂപ്പർ താരം സൂര്യയുടെ പിറന്നാളിന് ഒരുക്കിയ വ്യത്യസ്‌തമായ വീഡിയോയിലൂടെ വൈറലായ ചെങ്കൽചൂളയിലെ മിടുക്കൻമാരെ ഇനി 'ബിഗ് സ്‌ക്രീനിൽ' കാണാം. സൂര്യയുടെ അയൻ എന്ന സിനിമയിലെ ഗാനവും ഫൈറ്റ് സീനുകളും അതേപടി...

‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു

പ്രവാസികളുടെ ജീവിതം പ്രമേയമാക്കി, പൂർണമായും ഗള്‍ഫ് പാശ്‌ചാത്തലത്തില്‍ ചിത്രീകരിച്ച ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ദുബായ്, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ചിത്രീകരണം...

പ്രഭാസിന്റെ ‘രാധേ ശ്യാം’അടുത്ത വർഷം; റിലീസ് തീയതിയായി

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി രാധാ കൃഷ്‌ണ സംവിധാനം ചെയ്യുന്ന ചിത്രം 'രാധേ ശ്യാമി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. പ്രഭാസിന്റെ പുതിയ പോസ്‌റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് തീയതി...

സഞ്‌ജയ്‌ ദത്തിന് പിറന്നാൾ ആശംസകൾ; പോസ്‌റ്റർ പുറത്തുവിട്ട് കെജിഎഫ് ടീം

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘കെജിഎഫ് 2’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം...

‘ത തവളയുടെ ത’; ജോസഫ് ജീര കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുക്കുന്ന ചിത്രം

വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ കഥയിലൂടെ കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാൻ 'ത തവളയുടെ ത’ എന്ന വേറിട്ട ടൈറ്റിലിൽ ഒരു സിനിമയുമായി എത്തുകയാണ് നവാഗത സംവിധായകനായ ഫ്രാൻസിസ് ജോസഫ് ജീര. ബിഗ് സ്‌റ്റോറീസ്...
- Advertisement -