Mon, Oct 20, 2025
30 C
Dubai
Home Tags Entertainment news_Bollywood

Tag: Entertainment news_Bollywood

‘ഷബാഷ് മിത്തു’; മിതാലി രാജിന്റെ ബയോപിക് ഫെബ്രുവരിയിൽ  

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക് ‘ഷബാഷ് മിത്തു’ അടുത്ത വർഷം ഫെബ്രുവരി 4ന് തിയേറ്ററുകളിൽ എത്തും. മിതാലിക്ക് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. മിതാലി രാജും...

രൺവീറിന്റെ ’83’ ടീസര്‍ പങ്കുവെച്ച് പൃഥ്വിരാജും; ട്രെയ്‌ലർ 30നെത്തും

1983ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അത്യുജ്വല വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌ത ചിത്രം '83'യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള നായകരിൽ മുൻപന്തിയിലുള്ള...

‘എസ്ര’ ഹിന്ദിയിൽ ‘ഡിബുക്ക്’; ടീസർ പുറത്ത്, നായകനായി ഇമ്രാൻ ഹാഷ്‌മി

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്‌ണൻ സംവിധാനം ചെയ്‌ത ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘ഡിബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്‌മിയാണ് നായകൻ. ജയ് കൃഷ്‌ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലും...

വിക്രമും വേദയുമായി സെയ്‌ഫും ഹൃത്വികും; ‘വിക്രം വേദ’ ഹിന്ദിപതിപ്പ് തുടങ്ങി

2017ൽ വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബോക്‌സോഫീസ് ഹിറ്റ് ചിത്രം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കിന് തുടക്കമായി. ഹൃത്വിക് റോഷനും സെയ്‌ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

‘കോഫി ഹൗസ്’; ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ ബോളിവുഡിലേക്ക്

യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ 'കോഫി ഹൗസ്' സിനിമയാകുന്നു. ബോളിവുഡിലാണ് നോവലിനെ ആസ്‌പദമാക്കി ചിത്രം ഒരുങ്ങുന്നത്. മാജിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം ചിത്രത്തിലെ താരങ്ങളെ കുറിച്ചോ...

‘ചുപ്’; ദുൽഖറിന്റെ മൂന്നാം ബോളിവുഡ് ചിത്രം

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘ചുപ്’. കഴിഞ്ഞ ദിവസമാണ് ബാല്‍കി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്‌റ്റ് (കലാകാരന്റെ പ്രതികാരം)...

ഒടുവിൽ പ്രഖ്യാപനമായി; ‘ആര്‍ആര്‍ആര്‍’ റിലീസ് ജനുവരിയിൽ

രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 7നാണ് ചിത്രത്തിന്റ റിലീസ്. സീ 5, നെറ്റ്ഫ്ളിക്‌സ്, സ്‌റ്റാര്‍ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ്...

പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്' റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. കരൺ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ്...
- Advertisement -