Fri, Jan 23, 2026
17 C
Dubai
Home Tags Farmers protest

Tag: farmers protest

ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ

ന്യൂഡെല്‍ഹി: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്‌ത് കര്‍ഷക കൂട്ടായ്‌മ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ കിസാന്‍ മുക്‌തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍...

പോലീസിന്റെ 144നെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ ഡെൽഹി പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപ്പുരിലെ സമരക്കാരാണ് 'നിയമം' പ്രഖ്യാപിച്ചത്. ഡെൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ പോലീസ് 144 ഏർപ്പെടുത്തി....

അടിച്ചമർത്താൻ നോക്കണ്ട; കേന്ദ്ര സർക്കാർ തിരുത്തലിന് തയാറാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കർഷക പ്രതിഷേധത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തിന്റെ ആറാം ദിവസവും കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കാത്തതിൽ കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപറേറ്റ്...

പ്രക്ഷോഭങ്ങൾക്കൊടുവിൽ സർക്കാരെത്തി; കർഷകരുമായി ചർച്ചക്കൊരുങ്ങി കേന്ദ്രം

ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കർഷക പ്രക്ഷോഭകരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. മുതിർന്ന ബിജെപി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് കർഷക നേതാക്കളെ...

കർഷക സമരം; ഐക്യദാർഡ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകർ. വിഷയത്തിൽ ഹരിയാന സർക്കാർ സ്വീകരിച്ച നടപടിയെ ബാർ കൗൺസിൽ ഡെൽഹി അംഗം രാജീവ് ഖോസ്‌ല, സുപ്രീംകോടതി മുതിർന്ന...

സമരത്തിൽ നിന്ന് പിറകോട്ടില്ല; സർക്കാർ നിർദ്ദേശങ്ങൾ തള്ളി കർഷകർ

ന്യൂഡെൽഹി: കർഷക സമരവേദി മാറ്റണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളി പ്രതിഷേധക്കാർ. സർക്കാർ നിർദേശിച്ച സ്‌ഥലത്ത്‌ സമരം ചെയ്യാനാകില്ല. ഉപാധികളോടെ ചർച്ചകൾ നടത്താമെന്ന സർക്കാർ നിർദേശവും കർഷകർ തള്ളി. ദേശീയ പാതയിൽ നിന്ന്...

ഡെല്‍ഹി ചലോ: കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാര്‍; അമിത് ഷാ

ന്യൂഡെല്‍ഹി : രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡെല്‍ഹിയില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിന് പിന്നാലെ കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിസംബര്‍...

അതിർത്തിയിൽ സമരം കടുപ്പിക്കാനൊരുങ്ങി കർഷകർ; പ്രക്ഷോഭത്തിൽ പുകഞ്ഞ് രാജ്യ തലസ്‌ഥാനം

ന്യൂഡെൽഹി: ബുറാഡിയിൽ പോലീസ് അനുവദിച്ച നിരങ്കാരി മൈതാനത്തേക്ക് പ്രവേശിക്കാതെ ഡൽഹി അതിർത്തിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ. നിരങ്കാരിയിലേക്ക് നേരത്തെ എത്തിയ കർഷക സംഘം അവിടെ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കനത്ത പ്രക്ഷോഭത്തെ...
- Advertisement -