Tag: farmers protest
കർണാലിലെ ഉപരോധം പിൻവലിച്ച് കർഷകർ; തീരുമാനം സർക്കാർ നടപടിക്ക് പിന്നാലെ
ന്യൂഡെൽഹി: കർണാലിൽ കർഷകർ നടത്തിയിരുന്ന ഉപരോധം പിൻവലിച്ചു. കർഷക പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് സംഘർഷത്തിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണവും, സംഘർഷത്തെ തുടർന്ന് മരിച്ച കർഷകന്റെ കുടുംബത്തിലെ 2 പേർക്ക് ജോലി നൽകുമെന്നും...
കർണാലിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; ഹരിയാന സർക്കാർ
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിനിടെ കർണാലിൽ ഉണ്ടായ പോലീസ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ്...
ഉദ്യോഗസ്‌ഥനെതിരെ നടപടിയെടുക്കും വരെ സമരം; അവസാനവട്ട ചർച്ചയ്‌ക്കൊരുങ്ങി കർഷകർ
ന്യൂഡെൽഹി: ഓഗസ്‌റ്റ് 26ന് കർണാലിൽ ഉണ്ടായ ലാത്തിചാർജിൽ പ്രതിഷേധിച്ച് സമരം തുടരുന്ന കർഷകരും ജില്ലാഭരണകൂടവും തമ്മിലുള്ള അവസാനവട്ട ചർച്ച ഇന്ന്. രാവിലെ 9 മണിക്കാണ് ചർച്ച നടക്കുക. ഇന്നലെ നടന്ന ആറാംവട്ട ചർച്ച...
മൂന്നാം ഘട്ടം മോദിയുടെ വാരാണസിയിൽ; സമരം കടുപ്പിച്ച് കർഷകർ
ലക്‌നൗ: യുപിയിലെ മുസാഫർ നഗറിലെ മഹാപഞ്ചായത്തിന് പിന്നാലെ മൂന്നാം ഘട്ട സമരം കടുപ്പിക്കുകയാണ് കർഷക സംഘടനയായ കിസാൻ മോർച്ച. യുപിയിൽ ഉൾപ്പടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും...
ഹരിയാനയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്ന്; ദൃക്‌സാക്ഷി
ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ നടന്ന പ്രക്ഷോഭത്തിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷി. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞതായി ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. കര്‍ഷക...
‘വീണ്ടും കർഷക രക്‌തം വീണിരിക്കുന്നു’; പോലീസ് ലാത്തിച്ചാർജിനെ അപലപിച്ച് രാഹുൽ
ന്യൂഡെൽഹി: ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "വീണ്ടും കർഷകരുടെ രക്‌തം വീണിരിക്കുന്നു, ഇന്ത്യ ലജ്‌ജയോടെ തലകുനിക്കുന്നു,"- രാഹുൽ...
കർണാലിൽ കർഷകർക്ക് നേരെ ലാത്തിച്ചാർജ്; റോഡ് ഉപരോധിച്ച് കർഷകർ
ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ ബിജെപി യോഗം തടസപ്പെടുത്താൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അഞ്ച് കർഷകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത...
മൂന്നാം ഘട്ട സമരത്തിന് കർഷകർ; അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ സമരപരിപാടികൾ കൂടുതൽ കടുപ്പിക്കാൻ കർഷക സംഘടനകൾ. മൂന്നാം ഘട്ട സമര പരിപാടികൾ ചർച്ച ചെയ്യുന്നതിന് കർഷക സംഘടനകൾ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു....






































