Tag: Fashion and Lifestyle
കറുപ്പ് ഗൗണിൽ തിളങ്ങി സാറ അലി ഖാൻ
ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആരാധക മനസിൽ ഇടം നേടിയ ചലച്ചിത്ര താരമാണ് സാറ അലി ഖാൻ. സെയ്‌ഫ് അലി ഖാന്റെ മകൾ കൂടിയായ സാറ സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ കറുത്ത ഗൗണിൽ...
സോഷ്യൽ മീഡിയയിൽ തരംഗമായി നസ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
പ്രേക്ഷക പ്രിയതാരം നസ്രിയ നസീമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്‌ത ഗൗണിലാണ് നസ്രിയ ആരാധകരുടെ മനം കവരുന്നത്. നീരജ കോനയാണ് സ്‌റ്റൈല്‍ ചെയ്‌തിരിക്കുന്നത്....
മുഖക്കുരുവും പാടുകളും മാറ്റാൻ മഞ്ഞൾ ഉത്തമം
പ്രകൃതിദത്ത മാർഗത്തിലൂടെ, സുരക്ഷിതമായി മുഖക്കുരുവിന് പരിഹാരം കാണമെന്നാണോ നിങ്ങളുടെ ആഗ്രഹം? അങ്ങനെയെങ്കിൽ തീർച്ചയായും മഞ്ഞളിന് അവസരം നൽകാം. തലമുറകളായി സൗന്ദര്യ സംരക്ഷണത്തിൽ സ്‌ഥാനം പിടിച്ചിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും പാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്.
മുഖത്തെ പാടുകളും...
മുടിയിഴകൾക്ക് കരുത്തും തിളക്കവും പകരാൻ ഹെയർ മാസ്‌ക്
മുടിയിഴകൾ കരുത്തുറ്റതും തിളക്കവും മിനുസവും ഉള്ളതായിരിക്കാൻ മികച്ചൊരു നാച്ചുറൽ ഹെയർമാസ്‌ക് പരീക്ഷിക്കാം. വിറ്റാമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയായ അവോക്കാഡോയും പ്രോട്ടീനാൽ സമ്പുഷ്‌ടമായ തൈരും ഒലീവ് ഓയിലും ചേർത്തുണ്ടാക്കുന്ന ഹെയർ മാസ്‌കിലൂടെ മുടിക്ക് തിളക്കവും...
പിങ്കിൽ തിളങ്ങി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ
പിങ്ക് ഗൗണിൽ വ്യത്യസ്‌ത ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരം കീർത്തി സുരേഷ്. തന്റെ പുതിയ സിനിമയായ 'സർക്കാരു വാരി പാട്ട'യുടെ പ്രചാരണ പരിപാടിക്കാണ് താരം ഗൗണിലെത്തിയത്. സമൂഹ മാദ്ധ്യമത്തിലൂടെ ഏതാനും ചിത്രങ്ങൾ താരം...
മുടി നരയ്‌ക്കുന്നോ? ഭക്ഷണത്തില്‍ വേണം അൽപം ശ്രദ്ധ
ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് അകാലനിര. ഇതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം. 'സ്‌ട്രെസ്', വെള്ളത്തിന്റെ പ്രശ്‌നം, കാലാവസ്‌ഥ ബാധിക്കുന്നത്, ജനിതകമായ ഘടകങ്ങള്‍, മറ്റ് രോഗങ്ങള്‍ തുടങ്ങിയവയെല്ലാം അകാലനരയ്‌ക്ക് കാരണമായേക്കാം.
നമ്മുടെ ജീവിതരീതിയുമായി...
ഈദ് വിരുന്നിൽ തിളങ്ങി ബോളിവുഡ് താരദമ്പതികൾ
ഈദ് വിരുന്നിൽ തിളങ്ങി ബോളിവുഡ് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും. സൽമാൻ ഖാന്റെ സഹോദരി അർപിത ഖാനും ഭർത്താവ് ആയുഷ് ശർമയും മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ഈദ് വിരുന്നിലാണ് താരങ്ങൾ തിളങ്ങിയത്.
ദീപിക...
കരുത്തുറ്റ മുടിക്ക് പരീക്ഷിക്കാം ചീര ഹെയർ മാസ്‌ക്
പച്ച ചീര അഥവാ പാലക് വിറ്റാമിനുകളുടെ കലവറയാണെന്ന് അറിയാമല്ലോ. കറികളും സൂപ്പമൊക്കെയായി നമ്മുടെ മേശപ്പുറത്ത് സജീവമായ ഇത് മുടിയുടെ സംരക്ഷണത്തിനും മികച്ചതാണ്.
പച്ച ചീര ഉപയോഗിച്ച് പ്രകൃതിദത്തമായ ഒരു ഹെയർ മാസ്‌ക് നമുക്ക് തയാറാക്കാം....






































