ഈദ് വിരുന്നിൽ തിളങ്ങി ബോളിവുഡ് താരദമ്പതികൾ

By News Bureau, Malabar News
Ajwa Travels

ഈദ് വിരുന്നിൽ തിളങ്ങി ബോളിവുഡ് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും. സൽമാൻ ഖാന്റെ സഹോദരി അർപിത ഖാനും ഭർത്താവ് ആയുഷ് ശർമയും മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ഈദ് വിരുന്നിലാണ് താരങ്ങൾ തിളങ്ങിയത്.

ദീപിക കറുപ്പ് ‌കുർത്ത ധരിച്ചപ്പോൾ പതിവ് ശൈലിയിൽ കളർഫുൾ ലുക്കിലാണ് രൺവീർ എത്തിയത്. വെൽവറ്റ് കൊണ്ടുള്ളതാണ് ദീപികയുടെ കുർത്ത. നെക്‌ലൈനിൽനിന്നു താഴേക്ക് നീളുന്ന ഗോൾഡൻ എംബ്രോയ്ഡറിയാണ് കുർത്തയുടെ പ്രധാന ആകർഷണം.

 

View this post on Instagram

 

A post shared by Nevanta (@nevantamedia)

വെല്‍വറ്റ് പാന്റ്സ് ആണ് താരം പെയർ ചെയ്‌തിരിക്കുന്നത്‌. ഡ്യൂ ബേസ് മേക്കപ്പും ന്യൂഡ് ലിപ്സ്‌റ്റിക്കും കാഷ്വൽ ബൺ ഹെയർ സ്‌റ്റൈലും ദീപികയെ കൂടുതൽ മനോഹരിയാക്കി.

പല നിറങ്ങളുള്ള പ്രിന്റഡ് ഷർട്ട് ആണ് രൺവീറിന്റേത്. ഒപ്പം ഡെനീമും ബേബി പിങ്ക് സ്‌നീക്കേഴ്സും പെയർ ചെയ്‌തു. ഒരു തൊപ്പിയും താരം ധരിച്ചിട്ടുണ്ട്.

Most Read: മാദ്ധ്യമ സ്വാതന്ത്ര്യ സൂചിക; ഇന്ത്യയുടെ സ്‌ഥാനം വീണ്ടും താഴ്‌ന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE