Tag: Fashion and Lifestyle
തണുപ്പ് കാലത്ത് ചർമാരോഗ്യം നിലനിർത്താം; ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
ചർമത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് തണുപ്പുകാലം. ചിലർക്ക് ചർമം വരണ്ടു പൊട്ടുകയും, വേദനയും നീറ്റലും അനുഭവപ്പെടുകയും, ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്ന സമയമാണിത്. കാര്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ കുറഞ്ഞ അന്തരീക്ഷ...
ദിവസേന ഏലയ്‌ക്ക കഴിക്കൂ; സൗന്ദര്യവും ആരോഗ്യവും നിലനിർത്താം
ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്‌ക്ക അൽപ്പം മുന്നിൽ തന്നെയാണ്. എന്നാൽ, പലപ്പോഴും ഏലയ്‌ക്കയുടെ യഥാർഥ ആരോഗ്യഗുണങ്ങൾ നമ്മളറിയാതെ പോകുന്നു. ഏലയ്‌ക്കയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത് അതിന്റെ സുഗന്ധം തന്നെയാണ്. ഏലയ്‌ക്കയുടെ ഉപയോഗങ്ങൾ...
മഞ്ഞുകാലം കരുതലോടെ; ചുമയും തുമ്മലും അകറ്റാം-ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ
മഞ്ഞുകാലമാണ് കടന്നുപോകുന്നത്. ശരിയായ ശ്രദ്ധ ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന സമയമാണ്. ചിലർക്ക് വിട്ടുമാറാത്ത തുമ്മലും ജലദോഷവും, മറ്റ് ചിലർക്ക് പനിയും ശരീരത്തിൽ ചൊറിച്ചിലും വരണ്ട ചർമവും ശ്വാസതടസവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത...
ബ്ളാക്ക് ഹെഡ്‌സ് അകറ്റാൻ ചില പൊടിക്കൈകള്‍ ഇതാ
ബ്ളാക്ക് ഹെഡ്‌സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കൂടുതലായും മൂക്കിലാണ് ബ്ളാക്ക് ഹെഡ്‌സ് കണ്ടുവരുന്നത്. ചര്‍മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി ഇല്ലാതാക്കുന്നു.
ബ്ളാക്ക്...
വെസ്‌റ്റേൺ സ്‌റ്റൈൽ ഔട്ട്ഫിറ്റിൽ തിളങ്ങി ഷഹീൻ
നടൻ സിദ്ദീഖിന്റെ മകനും നടനുമായ ഷഹീന്റെ ഫാഷൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. റെഡ് കാർപറ്റ് ലുക്കിലാണ് താരമെത്തിയത്. സെലിബ്രിറ്റി ഡിസൈനർ ഹസനാണു ഷൂട്ട് ഒരുക്കിയത്.
വെസ്‌റ്റേൺ സ്‌റ്റൈലിലാണ് ഔട്ട്ഫിറ്റ്. നീളൻ ബ്‌ളേസറും വെള്ളയിൽ കടും...
താരൻ അകറ്റാൻ ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് താരൻ. ഒരു ഫംഗസ് അണുബാധയാണിത്. താരൻ കൂടികഴിഞ്ഞാൽ മുടികൊഴിച്ചിലും രൂക്ഷമാകുന്നു. താരൻ അകറ്റാൻ പല മാർഗങ്ങളും നാം അവലംബിക്കാറുണ്ട്. തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ്...
സാരിയിൽ തിളങ്ങി ബോളിവുഡ് താരം കിയാര
മോഡലിങ്ങിലൂടെ അഭിനയ രംഗത്തെത്തി, ചുരുങ്ങിയ സമയം കൊണ്ടുതന്നെ ബോളിവുഡ് ഫാഷന്റെ പ്രധാന മുഖങ്ങളിൽ ഒന്നായി മാറിയ താരമാണ് കിയാര അദ്വാനി. താരത്തിന്റെ ചിത്രങ്ങൾക്കും മേക്കോവറുകൾക്കും എല്ലാം സോഷ്യൽ മീഡിയയിൽ കൈയ്യടി ലഭിക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ...
ചർമത്തെ സുന്ദരമാക്കും ഈ ഭക്ഷണങ്ങൾ
ചർമ സംരക്ഷണത്തിന് പല വഴികളും തേടുന്നവരാണ് നാം. വിപണിയിൽ ലഭ്യമായ പല ഉൽപന്നങ്ങളും വാങ്ങി പരീക്ഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചർമ സംരക്ഷണത്തിൽ പ്രധാനമാണെന്ന്...





































