വെസ്‌റ്റേൺ സ്‌റ്റൈൽ ഔട്ട്ഫിറ്റിൽ തിളങ്ങി ഷഹീൻ

By News Bureau, Malabar News

നടൻ സിദ്ദീഖിന്റെ മകനും നടനുമായ ഷഹീന്റെ ഫാഷൻ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. റെഡ് കാർപറ്റ് ലുക്കിലാണ് താരമെത്തിയത്. സെലിബ്രിറ്റി ഡിസൈനർ ഹസനാണു ഷൂട്ട് ഒരുക്കിയത്.

വെസ്‌റ്റേൺ സ്‌റ്റൈലിലാണ് ഔട്ട്ഫിറ്റ്. നീളൻ ബ്‌ളേസറും വെള്ളയിൽ കടും നീല ഫ്ളോറൽ പ്രിന്റുകളുള്ള ലോങ് ബ്‌ളേസറും പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. കടും നീല ഷർട്ട് ഒപ്പം പെയർ ചെയ്‌തു.

 

View this post on Instagram

 

A post shared by Shaheen Sidhique (@shaheen_sidhique)

ആദ്യമായാണ് ഷഹീൻ ഫാഷൻ ഫോട്ടോഷൂട്ടിന്റെ ഭാഗമാകുന്നത്. റബിൻ രഘുവും ഷെൽനയുമാണ് മേക്കപ്പും ഹെയർ സ്‌റ്റൈലും. ഹസനാണ് സ്‌റ്റൈലിങ്. ചിത്രങ്ങൾ പകർത്തിയത് രാഹുൽ രാജാണ്.

Most Read: സൂര്യ- ബാല ചിത്രത്തിന്റെ പേര് പുറത്തുവിട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE