മുടിയിഴകൾക്ക് കരുത്തും തിളക്കവും പകരാൻ ഹെയർ മാസ്‌ക്

By News Bureau, Malabar News
hair care
Rep. Image
Ajwa Travels

മുടിയിഴകൾ കരുത്തുറ്റതും തിളക്കവും മിനുസവും ഉള്ളതായിരിക്കാൻ മികച്ചൊരു നാച്ചുറൽ ഹെയർമാസ്‌ക് പരീക്ഷിക്കാം. വിറ്റാമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയായ അവോക്കാഡോയും പ്രോട്ടീനാൽ സമ്പുഷ്‌ടമായ തൈരും ഒലീവ് ഓയിലും ചേർത്തുണ്ടാക്കുന്ന ഹെയർ മാസ്‌കിലൂടെ മുടിക്ക് തിളക്കവും കരുത്തും നേടിയെടുക്കാം.

തയ്യാറാക്കേണ്ട വിധം

ഒരു പഴുത്ത അവോക്കാഡോ ഉടച്ച് പേസ്‌റ്റ് രൂപത്തിലാക്കുക. ഇതിൽ ഒരു ടേബിൾ സ്‌പൂൺ ഒലിവ് ഓയിലും നാല് ടേബിൾ സ്‌പൂൺ തൈരും ചേർത്തിളക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ‘ത്രയം’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി; സണ്ണിവെയ്‌ൻ, ധ്യാൻ, അജു വർഗീസ് ത്രില്ലർ! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE