Fri, Jan 23, 2026
21 C
Dubai
Home Tags Fashion and Lifestyle

Tag: Fashion and Lifestyle

മുഖം തിളങ്ങാൻ അരിപ്പൊടി ഫെയ്‌സ് പാക്ക്

മുഖത്തിന് തിളക്കവും മൃദുത്വവും ലഭിക്കാൻ സഹായിക്കുന്ന മികച്ചൊരു നാച്യുറൽ ഫെയ്‌സ് പാക്ക് ആണ് അരിപ്പൊടി ഫെയ്‌സ് പാക്ക്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. അരിപ്പൊടി, കസ്‌തൂരി മഞ്ഞൾ, പാൽ, നാരങ്ങാനീര് എന്നിവയാണ് ഇതിന് ആവശ്യമുള്ള വസ്‌തുക്കൾ. തയ്യാറാക്കേണ്ട...

ശരീര ദുർഗന്ധമാണോ പ്രശ്‌നം? തടയാൻ ഇതാ ചില മാർഗങ്ങൾ

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ശരീര ദുർഗന്ധം. നിരവധി ആളുകളിൽ അസ്വസ്‌ഥത സൃഷ്‌ടിക്കുന്ന ഈ പ്രശ്‌നം ശരീരത്തിലെ ബാക്‌ടീരിയകളുടെ പ്രവർത്തനം വഴിയാണ് സംഭവിക്കുന്നത്. വിയർക്കുന്നത് ഒഴിവാക്കാൻ നമുക്കാകില്ലെങ്കിലും ദുർഗന്ധം ഒരു പരിധി വരെ...

പേൾ പിങ്ക് സാരിയിൽ തിളങ്ങി കരീന കപൂർ

ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ആലിയ- രൺബീർ ജോഡിയുടേത്. ഇവരുടെ വിവാഹത്തിന് സാരിയിലെത്തി ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് കരീന കപൂർ. രൺബീറിന്റെ ബന്ധു കൂടിയായ താരം മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത സാരിയിലാണ്...

ദിവസേന ഒരുപിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കാം; ഗുണങ്ങളേറെ

ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട് എന്നറിയാമോ? പ്രോട്ടീൻ, ഒമേഗ 3, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഇവ തലച്ചോറിന്റെ വളർച്ചക്കും ഓർമ്മശക്‌തി കൂട്ടാനുമെല്ലാം മികച്ചതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ വാൾനട്ട്...

മുടികൊഴിച്ചിൽ തടയാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

മുടികൊഴിച്ചിൽ ഇന്ന് പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. ഹോർമോൺ വ്യതിയാനവും ​പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. വിറ്റാമിൻ എ, ബി...

സ്‌റ്റൈലിഷ് വസ്‌ത്രത്തിൽ തിളങ്ങി മൗനി റോയി; ചിത്രങ്ങൾ വൈറൽ

സ്‌റ്റൈലിഷ് ചിത്രങ്ങൾ കൊണ്ട് എന്നും ആരാധകരെ അൽഭുതപ്പെടുത്തുന്ന ബോളിവുഡ് താരമാണ് മൗനി റോയ്. ഇപ്പോഴിതാ അതിമനോഹരമായ മഞ്ഞ വസ്‌ത്രത്തിലുള്ള ചിത്രങ്ങളിലൂടെ ആരാധക മനം കീഴടക്കുകയാണ് മൗനി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹനായെൻ കൗച്ചർ...

മുടി കൊഴിച്ചിലും താരനും അകറ്റാൻ ഇതാ രണ്ട് ഹെയർ പാക്കുകൾ

ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ് തലമുടി കൊഴിച്ചിലും താരനും. കാലാവസ്‌ഥാ മാറ്റം മുതൽ ജീവിതശൈലി വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം...

ചർമകാന്തി വീണ്ടെടുക്കാൻ ‘പേരയില’

മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച, എന്നിവ അകറ്റി ചർമത്തിനു തിളക്കവും മിനസവും ലഭിക്കാൻ പേരയില ഫേസ് പാക്കിന് കഴിയും. വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനാവും എന്നതും പണച്ചെലവില്ല എന്നതും ഈ പാക്കിന്റെ പ്രത്യേകതകളാണ്. പേരയില...
- Advertisement -