പേൾ പിങ്ക് സാരിയിൽ തിളങ്ങി കരീന കപൂർ

By News Bureau, Malabar News
Ajwa Travels

ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ആലിയ- രൺബീർ ജോഡിയുടേത്. ഇവരുടെ വിവാഹത്തിന് സാരിയിലെത്തി ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് കരീന കപൂർ. രൺബീറിന്റെ ബന്ധു കൂടിയായ താരം മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത സാരിയിലാണ് തിളങ്ങിയത്.

ക്ളാസിക് സറി എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്ന പേൾ പിങ്ക് ഓർഗൻസ സാരിയാണിത്. മനീഷ് മൽഹോത്രയുടെ ഖാബ് കളക്ഷനിലേതാണ് ഈ സാരി.

എംബ്രോയ്ഡറി നിറഞ്ഞ സ്‌ട്രാപി ബ്ളൗസ് ആണ് താരം ഇതോടൊപ്പം പെയർ ചെയ്‌തത്. മോഡേൺ ഡിസൈനിലുള്ള ആഭരണങ്ങളായിരുന്നു താരം ധരിച്ചത്. താരത്തിന്റെ ലുക്ക് ഫാഷന്‍ ലോകത്ത് വലിയ കൈയ്യടികളാണ് നേടിയത്. ഇതേ കളക്ഷനിൽ നിന്നുള്ള സാരി ധരിച്ചെത്തിയ കരീനയുടെ സഹോദരി കരിഷ്‌മയും ശ്രദ്ധ നേടിയിരുന്നു.

Most Read: ‘സിബിഐ 5 ദി ബ്രെയിൻ’ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE