സ്‌റ്റൈലിഷ് വസ്‌ത്രത്തിൽ തിളങ്ങി മൗനി റോയി; ചിത്രങ്ങൾ വൈറൽ

By News Bureau, Malabar News
Ajwa Travels

സ്‌റ്റൈലിഷ് ചിത്രങ്ങൾ കൊണ്ട് എന്നും ആരാധകരെ അൽഭുതപ്പെടുത്തുന്ന ബോളിവുഡ് താരമാണ് മൗനി റോയ്. ഇപ്പോഴിതാ അതിമനോഹരമായ മഞ്ഞ വസ്‌ത്രത്തിലുള്ള ചിത്രങ്ങളിലൂടെ ആരാധക മനം കീഴടക്കുകയാണ് മൗനി. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഹനായെൻ കൗച്ചർ ഒരുക്കിയ ഓഫ് ഷോൾഡർ മിഡി ഡ്രസിലാണ് മൗനി തിളങ്ങുന്നത്. എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്ന് നാടോടിക്കഥയിലെ രാജകുമാരിയുടേത് പോല്‍ മനോഹരമാണ് വസ്‌ത്രം. 1.3 ലക്ഷം രൂപയാണ് ഇതിന്റെ വില.

 

View this post on Instagram

 

A post shared by mon (@imouniroy)

വസ്‌ത്രത്തിനൊപ്പം മോതിരങ്ങൾ മാത്രമാണ് ആക്‌സസറൈസ് ചെയ്‌തിരിക്കുന്നത്. അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും ന്യൂഡ് ലിപ്സും മൗനിയെ കൂടുതൽ സുന്ദരിയാക്കുന്നു.

Most Read: സൂര്യ- സുധ കൊങ്കര കൂട്ടുകെട്ട് വീണ്ടും; ഒരുങ്ങുന്നത് മറ്റൊരു ബയോപിക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE