Tag: Fashion and Lifestyle
വൻകുടൽ അർബുദം; ചെറുക്കാം ലളിതമായ ജീവിത ശൈലി മാറ്റങ്ങളിലൂടെ
മിക്ക രോഗങ്ങളും നമ്മുടെ തെറ്റായ ജീവിത ശൈലിയുടെ പരിണിത ഫലങ്ങളാണ്. അതിലൊന്നാണ് കാൻസർ. രാജ്യത്തുടനീളം കാൻസർ ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. അവയിൽ, അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് വൻകുടൽ കാൻസർ. മാറുന്ന...
ഏകാന്തത അപകടകാരി; കാൻസർ സാധ്യത വർധിപ്പിച്ചേക്കാം; കൂടുതലും മധ്യവയസ്‌കരിൽ
മധ്യവയസ്‌കരിലെ ഏകാന്തത കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ഈസ്‌റ്റേൺ ഫിൻലാൻഡ് സർവകലാശാല അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഏകാന്തതയും സാമൂഹിക ബന്ധങ്ങളും ആരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും വിഷയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന...
ചൂട് കൂടുന്നു; ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെ വേനലിനെ എങ്ങനെ അതിജീവിക്കാം
കേരളത്തില്‍ മിക്കയിടങ്ങളിലും ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്‌ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്...
രാത്രിയിലെ മൊബൈൽ ഉപയോഗം; വന്ധ്യതക്ക് വരെ കാരണമായേക്കാം
രാത്രിയിൽ ബെഡ്‌റൂമിൽ മൊബെെൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ രാത്രിയിൽ ദീർഘനേരം ഉപയോഗിക്കുന്നത് നമ്മളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഏറെ വലുതാണ്....
പാചക എണ്ണകൾ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ
നമ്മുടെ ദൈനം ദിന ജീവിതത്തതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എണ്ണകൾ. പാചകത്തിനും മുടിയിൽ പുരട്ടാനും മസാജ് ചെയ്യാനുമൊക്കെയായി ദിവസവും നാം വിവിധ തരം എണ്ണകൾ ഉപയോഗിക്കാറുണ്ട്. ഇതിൽ നാം ഏറ്റവും കൂടുതൽ ബോധവാൻമാരാകേണ്ടത് പാചക...
നനഞ്ഞ മുടി കൂടുതല്‍ അപകടകാരി; സംരക്ഷിക്കേണ്ടത് എങ്ങനെ
കേശസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് നനഞ്ഞ മുടി കെട്ടിവെക്കരുത് എന്നുള്ളത്. പക്ഷേ അത് നമുക്ക് ഭൂരിഭാഗം പേര്‍ക്കും അറിവുള്ള കാര്യവുമാണ്. എന്നാല്‍ മറ്റ് പല കാര്യങ്ങളിലും...
തുളസിയും കറിവേപ്പും വീട്ടില്‍ തഴച്ചു വളരാന്‍ ചില വിദ്യകള്‍
വീട്ടിലായാലും ഫ്‌ളാറ്റിലായാലും മലയാളികള്‍ക്ക് തുളസിയും കറിവേപ്പിലയും കയ്യെത്തുന്ന ദൂരത്ത് കിട്ടുന്നത് ഒരു പ്രത്യേക സന്തോഷമുളവാക്കുന്ന കാര്യമാണ്. തുളസിയുടെയും കറിവേപ്പിലയുടെയും ഗുണങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്നത് കൊണ്ടു തന്നെയാണ് നാം അവ വീട്ടില്‍ വേണമെന്ന്...
നഖങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ പൊട്ടിപ്പോകാറുണ്ടോ; കുഞ്ഞന്‍ നഖങ്ങളെ സംരക്ഷിക്കാന്‍ വിദ്യകളിതാ
നമ്മുടെ ആരോഗ്യത്തില്‍ ചെറുതല്ലാത്ത ഒരു പങ്ക് നമ്മുടെ കുഞ്ഞുനഖങ്ങളും വഹിക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്‌ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ആദ്യം വ്യക്‌തമാവുന്നത് നഖത്തിലാണ്. നഖത്തിലുണ്ടാവുന്ന നിറ വ്യത്യാസം, നഖം പൊട്ടിപ്പൊവുന്നത്, നഖത്തിലുണ്ടാവുന്ന...