Tag: Fashion and Lifestyle
18 കിലോ ശരീരഭാരം കുറച്ച നിത അംബാനിയുടെ രണ്ട് ടിപ്‌സുകള്‍
ശരീരഭാരം കുറച്ചു മെലിഞ്ഞ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒപ്പം അവര്‍ അതിനായി സ്വീകരിച്ച മാര്‍ഗങ്ങളും ചര്‍ച്ചയാവുകയാണ്. മകന്‍ ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രക്ക് കീഴിലുള്ള പരിശീലനത്തിലൂടെ...
2050ഓടെ ലോക ജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകും; പുതിയ പഠനം
2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിത വണ്ണക്കാരാകുമെന്ന് പുതിയ പഠനം. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പോട്‌സ്ഡാം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ക്ളൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
പ്രൊസസ്ഡ്...
മുടിയുടെ അഗ്രം പിളരുന്നുണ്ടോ… ഇതാ ചില പരിഹാരങ്ങള്‍
മുടിയുടെ അഗ്രം പിളരുക എന്നത് മുടിയെ സംബന്ധിച്ചുള്ള സ്‍ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഒരു പ്രധാന പ്രശ്‌നമാണ്. ഈ പ്രശ്‌നം ഭൂരിഭാഗം സ്‍ത്രീകളും നേരിടുന്ന പ്രശ്‌നമാണ്. മുടിയുടെ അഗ്രം പൊട്ടുന്നത് മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്‌ടപ്പെടാനും...
പുത്തന്‍ വസ്‍ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കരുതേ; അപകടം ഒളിഞ്ഞിരിപ്പുണ്ട്
നമ്മുടെ കുട്ടികള്‍ക്കൊക്കെ പൊതുവേ പുത്തന്‍ ഉടുപ്പ് വാങ്ങിയാല്‍ അത് ഉടന്‍ തന്നെ ഇട്ടു നോക്കുന്ന ഒരു പതിവുണ്ട്. പുതിയ വസ്‍ത്രം കിട്ടുന്ന സന്തോഷം കൊണ്ടും കൗതുകം കൊണ്ടുമൊക്കെയാണ് കുട്ടികള്‍ അങ്ങനെ ചെയ്യാറുള്ളത്. കുട്ടികള്‍...
മുഖക്കുരുവിനെ അകറ്റാം; ചിലവൊന്നും കൂടാതെ
എപ്പോഴെങ്കിലും കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്തെ കുരുക്കള്‍ നിങ്ങളെ അസ്വസ്‌ഥരാക്കിയിട്ടുണ്ടോ...എങ്കില്‍ തീര്‍ച്ചയായും അവയെ തുരത്താനുള്ള വഴികള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.
മുഖക്കുരു വരാത്തവര്‍ ചുരക്കമാണ്. ചിലര്‍ അത് കാര്യമാക്കാറില്ല. എന്നാല്‍, ചിലരില്‍ അത് ആത്‍മ വിശ്വാസം വരെ...
എന്നെന്നും ചെറുപ്പം നിലനിര്‍ത്താന്‍ അഞ്ച് സൂത്രങ്ങള്‍
'നിങ്ങളെ കണ്ടാല്‍ ആത്രേയും പ്രായമുണ്ടെന്ന് ഒന്നും തോന്നില്ല കേട്ടോ'- ഇങ്ങനെ നമ്മുടെ മുഖത്ത് നോക്കി ആരെങ്കിലും പറഞ്ഞാല്‍ അത് നമ്മളിലെ ആത്‍മവിശ്വാസത്തെയും സന്തോഷത്തെയും എത്രത്തോളമാണ് വര്‍ധിപ്പിക്കാറുള്ളത്. മറിച്ച്, ശരിക്കുമുള്ളതിനെക്കാള്‍ പ്രായം തോന്നിക്കുന്നുണ്ട് എന്നാരെങ്കിലും...
സുന്ദരിയാവാം, സമയവും ലാഭിക്കാം; സ്‌ത്രീകള്‍ക്കായി അഞ്ച് ടിപ്‌സുകള്‍
നമ്മുടെ കൈയ്യെത്തുന്ന ദൂരത്ത് കിട്ടുന്ന തേന്‍ കൊണ്ട് മുടിയും മുഖവും നമുക്ക് ഒരുപോലെ സംരക്ഷിക്കുവാന്‍ സാധിക്കും. പക്ഷേ മറ്റു ചില ഘടകങ്ങള്‍ കൂടി ഒപ്പം ചേര്‍ക്കണം എന്നുമാത്രം. എന്നാല്‍ ഇവയെല്ലാം തന്നെ അടുക്കളയില്‍...
ഖത്തറിൽ വിർച്വൽ ഫാഷൻ ഷോ ; മികച്ച പ്രതികരണം
ചരിത്രത്തിൽ ആദ്യമായി ഖത്തറിൽ വിർച്വൽ ഫാഷൻ ഷോ അരങ്ങേറിയതിന്റെ ആവേശത്തിലാണ് അവിടുത്തെ ഫാഷൻ പ്രേമികൾ. ആയിരക്കണക്കിന് പേരാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ഷോ ആസ്വദിക്കാനെത്തിയത്. ഫാഷൻ ഷോയെന്ന് കേട്ടാൽ എല്ലാവരുടെ മനസിലും തെളിയുന്നൊരു...