Fri, Jan 23, 2026
19 C
Dubai
Home Tags Foolishness News

Tag: Foolishness News

പാഠം പഠിപ്പിക്കാൻ പശുക്കൾ; പരീക്ഷ നടത്താൻ മോദി സർക്കാർ

ന്യൂഡെൽഹി: പശുക്കളുടെ സംരക്ഷണത്തിന് പുറമെ അവയുടെ അറിവുകളും പൊതുജനങ്ങൾക്ക് പ്രദാനം ചെയ്യണമെന്ന വാശിയിലാണ് നരേന്ദ്ര മോദി സർക്കാർ. സ്‌കൂളുകളിലും കോളേജുകളിലും പശുക്കളെക്കുറിച്ച് പരീക്ഷ നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. പശുക്ഷേമത്തിനായി രൂപവൽക്കരിച്ച സർക്കാർ സംവിധാനമായ...

ഗോക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നത് പരിഗണനയില്‍; മധ്യപ്രദേശ് മുഖ്യമന്ത്രി

അഗര്‍ മാല്‍വ: സംസ്‌ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് ഒരു ചെറിയ തുക നികുതിയായി പിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഗോപാഷ്‌ടമി ദിനമായ ഞായറാഴ്‌ച മധ്യപ്രദേശിലെ അഗര്‍...

ഗോസംരക്ഷണത്തിന് ‘മന്ത്രി പരിഷത്ത് സമിതി’ രൂപീകരിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ഗോക്കളുടെ സംരക്ഷണത്തിനായി രൂപീകരിച്ച 'പശു കാബിനറ്റി'ന്റെ ആദ്യ യോഗം ഭോപ്പാലില്‍ വെച്ച് ചേര്‍ന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പശുക്കളുടെ സംരക്ഷണത്തിനും മറ്റുമായി 'മന്ത്രി പരിഷത്ത്...

മധ്യപ്രദേശില്‍ കൗ ക്യാബിനറ്റ് നടപ്പിലാക്കും; ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തി പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്‌ഥാനത്തെ കന്നുകാലികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കന്നുകാലി വളര്‍ത്തല്‍,...

ചാണക ചിപ്പ്; തെളിവ് ആവശ്യപ്പെട്ട് നാനൂറോളം ശാസ്‌ത്രജ്ഞരുടെ കത്ത്

രാഷ്‌ട്രീയ കാമധേനു അയോഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചാണക ചിപ്പിന്റെ അവകാശ വാദങ്ങള്‍ ശാസ്‌ത്രീയമായി തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ നാനൂറോളം ശാസ്‌ത്രജ്ഞരുടെ കത്ത്. പശുചാണകം കൊണ്ട് റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന ചാണക ചിപ്പുകള്‍...

ചാണക ചിപ്പ് റേഡിയേഷന്‍ തടയും; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിര്‍മിച്ച ചിപ്പ് സഹായിക്കും എന്ന രാഷ്‌ട്രീയ കാമധേനു അയോഗ് ചെയര്‍മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി നാം മധ്യ കാലഘട്ടത്തിലേക്ക്...

യുപിയില്‍ ദേശീയ സുരക്ഷ നിയമം ചുമത്തിയവരില്‍ ഭൂരിഭാഗവും ഗോവധത്തിന് അറസ്റ്റിലായവര്‍

ലഖ്‌നൗ: ദേശീയ സുരക്ഷ നിയമ പ്രകാരം ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലധികവും ഗോവധവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍. ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെ ദേശീയ...

ഗോമൂത്രം കുടിക്കാറുണ്ട്; ബോളിവുഡ് താരം അക്ഷയ് കുമാര്‍

മൂംബൈ: 'ഇന്‍ ടു ദ വൈല്‍ഡ്' എന്ന ടെലിവിഷന്‍ പരിപാടിയുടെ സ്‌പെഷല്‍ എപ്പിസോഡിനായുള്ള പ്രമോഷന്‍ പരിപാടിക്കിടെയാണ് ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. ചാനല്‍ താരം ബെയര്‍ ഗ്രില്‍സും ബോളിവുഡ് നടി ഹുമ...
- Advertisement -