Sat, May 18, 2024
40 C
Dubai
Home Tags Found dead body in IIT Madras

Tag: Found dead body in IIT Madras

മലയാളിയുടെ ആത്‍മഹത്യ; ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐഐടി

ചെന്നൈ: മദ്രാസ് ഐഐടിയിലെ പ്രോജക്‌ട് കോ ഓർഡിനേറ്ററും ഗസ്‌റ്റ്‌ അധ്യാപകനുമായ ഉണ്ണികൃഷ്‌ണൻ നായരുടെ ആത്‍മഹത്യയിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് മദ്രാസ് ഐഐടി. സംഭവത്തിൽ പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ ഇതിൽ സമാന്തര അന്വേഷണമുണ്ടാവില്ലെന്നും ഐഐടി...

മദ്രാസ് ഐഐടിയിൽ മരിച്ച മലയാളി അധ്യാപകന്റെ ആത്‍മഹത്യാ കുറിപ്പ് കണ്ടെത്തി

ചെന്നൈ: മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയായ പ്രോജക്‌ട് കോ ഓർഡിനേറ്ററും ഗസ്‌റ്റ്‌ അധ്യാപകനുമായ ഉണ്ണികൃഷ്‌ണൻ നായരുടേതാണെന്ന് സ്‌ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആത്‍മഹത്യാ കുറിപ്പ് വേളച്ചേരിയിലെ താമസസ്‌ഥലത്ത്‌ നിന്ന് പോലീസ് കണ്ടെത്തി. പതിനൊന്ന്...

മദ്രാസ് ഐഐടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: മദ്രാസ് ഐഐടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലയാളിയായ പ്രോജക്‌ട് കോ ഓർഡിനേറ്റർ ഉണ്ണികൃഷ്‌ണൻ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെയാണ് കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് പാതി കത്തിക്കരിഞ്ഞ...
- Advertisement -